രോ​​ഹി​​തി​​നെ ആറാം നന്പറാക്കണം: ഗാം​​ഗു​​ലി
രോ​​ഹി​​തി​​നെ ആറാം നന്പറാക്കണം: ഗാം​​ഗു​​ലി
Friday, November 16, 2018 12:00 AM IST
ഇ​​ന്ത്യ​​ൻ ടെ​​സ്റ്റ് ടീ​​മി​​ൽ ആ​​റാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യി രോ​​ഹി​​ത് ശ​​ർ​​മ​​യെ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന അ​​ഭി​​പ്രാ​​യ​​വു​​മാ​​യി മു​​ൻ ക്യാ​​പ്റ്റ​​ൻ സൗ​​ര​​വ് ഗാം​​ഗു​​ലി. ഗാം​​ഗു​​ലി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​ന്ത്യ അ​​വ​​സാ​​ന​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ പ​​ര​​ന്പ​​ര സ​​മ​​നി​​ല​​യി​​ലാ​​ക്കി​​യ​​ത്. തു​​ട​​ർ​​ന്നു​​ക​​ളി​​ച്ച മൂ​​ന്ന് പ​​ര​​ന്പ​​ര​​ക​​ളി​​ലും ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ആ​​റാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യി രോ​​ഹി​​തി​​നെ ക​​ളി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ് വ്യ​​ക്തി​​പ​​ര​​മാ​​യ അ​​ഭി​​പ്രാ​​യം. രോ​​ഹി​​ത് അ​​വ​​സ​​രം ല​​ഭി​​ച്ച​​പ്പോ​​ഴെ​​ല്ലാം ത​​ന്‍റെ ക​​ഴി​​വ് തെ​​ളി​​യി​​ച്ച​​താ​​ണ്. ഓ​​സ്ട്രേ​​ലി​​യ​​ൻ പി​​ച്ചി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്താ​​ൻ രോ​​ഹി​​തി​​നു സാ​​ധി​​ക്കും. മൂ​​ന്ന് പേ​​സ​​ർ​​മാ​​രെയും ഒ​​രു സ്പി​​ന്ന​​റെ​​യും ആ​​ദ്യ ഇ​​ല​​വ​​ണി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ഗാം​​ഗു​​ലി പ​​റ​​ഞ്ഞു.


ഇ​​ഷാ​​ന്ത് ശ​​ർ​​മ, മു​​ഹ​​മ്മ​​ദ് ഷാ​​മി, ജ​​സ്പ്രീ​​ത് ബും​​റ, ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ, ഉ​​മേ​​ഷ് യാ​​ദ​​വ് എ​​ന്നീ പേ​​സ​​ർ​​മാ​​രി​​ൽ​​നി​​ന്ന് വ​​ള​​ര​​യേ​​റെ പ്ര​​തീ​​ക്ഷി​​ക്കു​​ന്നു- ഗാം​​ഗു​​ലി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.