ലക്ഷ്യ സെൻ ക്വാർട്ടറിൽ
Friday, November 16, 2018 11:17 PM IST
ടൊറോന്റോ: ലോക ജൂണിയർ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ക്വാർട്ടറിൽ. പുരുഷ ഡബിൾസിൽ ശ്രീകൃഷ്ണ സായ് കുമാർ - വിഷ്ണു വർധൻ കൂട്ടുകെട്ടും ക്വാർട്ടറിൽ പ്രവേശിച്ചു.