ലോ​​ക ചെ​​സ്: സ​​മ​​നി​​ല തു​​ട​​രു​​ന്നു
Friday, November 16, 2018 11:17 PM IST
ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ അ​​ഞ്ചാം ഗെ​​യി​​മും സ​​മ​​നി​​ല​​യി​​ൽ. മാ​​ഗ്ന​​സ് കാ​​ൾ​​സ​​ന്‍റെ സി​​സി​​ലി​​യ​​ൻ ഡി​​ഫ​​ൻ​​സി​​നെ​​തി​​രേ ഫാ​​ബി​​യാ​​നോ ക​​രു​​വാ​​ന ഓ​​പ്പ​​ണിം​​ഗ് നീ​​ക്ക​​ങ്ങ​​ളി​​ൽ റി​​സ്ക് എ​​ടു​​ത്തു​​ള്ള ചി​​ല ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തി.

ഒ​​രു പോ​​ണ്‍ ബ​​ലി​​കൊ​​ടു​​ത്തുകൊ​​ണ്ട് ന​​ട​​ത്തി​​യ ത​​ന്ത്ര​​ങ്ങ​​ളെ കാ​​ൾ​​സ​​ൻ ഫ​​ല​​പ്ര​​ദ​​മാ​​യി പ്ര​​തി​​രോ​​ധി​​ച്ച​​തി​​നാ​​ൽ മു​​പ്പ​​ത്തി​​മൂ​​ന്നു നീ​​ക്ക​​ങ്ങ​​ളി​​ൽ ക​​ളി സ​​മ​​നി​​ല​​യി​​ൽ അ​​വ​​സാ​​നി​​ച്ചു. ഇ​​പ്പോ​​ൾ ര​​ണ്ട​​ര പോ​​യി​​ന്‍റ് വീ​​തം നേ​​ടി ഇ​​രു​​വ​​രും തു​​ല്യ​നി​​ല​​യി​​ലാ​​ണ്. 12 ഗെ​​യി​​മി​​ൽ നി​​ന്നും ആ​​റ​​ര പോ​​യി​​ന്‍റ് നേ​​ടു​​ന്ന​​യാ​​ൾ ചാ​​ന്പ്യ​​നാ​​കും.


ടി.​​കെ. ജോ​​സ​​ഫ് പ്ര​​വി​​ത്താ​​നം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.