സെ​​ന്‍റ് ജോ​​സ​​ഫ്സ്, കേ​​ര​​ളവ​​ർ​​മ ഫൈ​​ന​​ലി​​ൽ
Sunday, November 18, 2018 12:50 AM IST
കു​​രി​​യ​​നൂ​​ർ: വൈ​​എം​​സി​​എ ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ കൊ​​ളീ​​ജി​​യ​​റ്റ് ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട സെ​​ന്‍റ് ജോ​​സ​​ഫ്സ്, തൃ​​ശൂ​​ർ കേ​​ര​​ളവ​​ർ​​മ എ​​ന്നി​​വ ഫൈ​​ന​​ലി​​ൽ.

വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ എ​​സ്എ​​ൻ കോ​​ള​​ജ് ക​​ണ്ണൂ​​രി​​നെ 64-45നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് സെ​​ന്‍റ് ജോ​​സ​​ഫ്സ് ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന​​ത്.

പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ൽ എ​​സ്ബി കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി​​യെ 64-44നു ​​മ​​റി​​ക​​ട​​ന്നാ​​ണ് കേ​​ര​​ളവ​​ർ​​മ കോ​​ള​​ജ് ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.