ലോ​ക ചെ​സിൽ സ​മ​നി​ല തു​ട​ർ​ക്ക​ഥ
Sunday, November 18, 2018 12:54 AM IST
ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ ആ​​റാം ഗെ​​യി​​മും സ​​മ​​നി​​ല​​യി​​ൽ. മ​​ഗ്ന​​സ് കാ​​ൾ​​സ​​ന്‍റെ കിം​​ഗ്പോ​​ണ്‍ ഓ​​പ്പ​​ണിം​​ഗി​​നെ​​തി​​രേ പെ​​ട്രോ​​ഫ് ഡി​​ഫ​​ൻ​​സാ​​ണ് ഫാ​​ബി​​യാ​​നോ ക​​രു​​വാ​​ന സ്വീ​​ക​​രി​​ച്ച​​ത്. നാ​​ലാം നീ​​ക്ക​​ത്തി​​ൽ അ​​സാ​​ധാ​​ര​​ണ നീ​​ക്കം ന​​ട​​ത്തി​​കൊ​​ണ്ട് കാ​​ൾ​​സ​​ൻ ആ​​രാ​​ധ​​ക​​രെ അ​​ന്പ​​ര​​പ്പി​​ച്ചു.

ഓ​​പ്പ​​ണിം​​ഗ് തി​​യ​​റി​​യെ വെ​​ല്ലു​​വി​​ളി​​ച്ചു​​കൊ​​ണ്ട് ന​​ട​​ത്തി​​യ ആ ​​നീ​​ക്ക​​ത്തി​​ന്‍റെ ഫ​​ല​​മാ​​യി വൈ​​റ്റി​​ന് ഓ​​പ്പ​​ണിം​​ഗി​​ൽ ല​​ഭി​​ക്കേ​​ണ്ട മു​​ൻ തൂ​​ക്കം ന​​ഷ്ട​​പ്പെ​​ടു​​ക മാ​​ത്ര​​മ​​ല്ല ബ്ലാ​​ക്കി​​ന് മു​​ൻ​​തൂ​​ക്കം ല​​ഭി​​ക്കു​​ക​​യും ചെ​​യ്തു. ഒ​​രു പീ​​സി​​നു പ​​ക​​ര​​മാ​​യി മൂ​​ന്നു പോ​​ണു​​ക​​ൾ കാ​​ൾ​​സ​​നു ല​​ഭി​​ച്ചെ​​ങ്കി​​ലും അ​​തി​​ൽ ര​​ണ്ടെ​​ണ്ണം പി​​ന്നീ​​ട് ന​​ഷ്ട​​പ്പെ​​ട്ടു. അ​​വ​​സാ​​നം ഒ​​രു ബി​​ഷ​​പ്പും ര​​ണ്ടു പോ​​ണു​​ക​​ളും കൊ​​ണ്ട് ഒ​​രു ബി​​ഷ​​പ്പി​​നും നൈ​​റ്റി​​നും ഒ​​രു പോ​​ണി​​നു​​മെ​​തി​​രേ എ​​ണ്‍​പ​​താം നീ​​ക്ക​​ത്തി​​ൽ സ​​മ​​നില ​​കാ​​ൾ​​സ​​ൻ സമനില പിടിച്ചു.


ടി.​​കെ. ജോ​​സ​​ഫ് പ്ര​​വി​​ത്താ​​നം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.