കോ​​ഹ്‌​ലി​​ക്കു താക്കീത്
കോ​​ഹ്‌​ലി​​ക്കു താക്കീത്
Sunday, November 18, 2018 12:54 AM IST
മും​​ബൈ: വി​​മ​​ർ​​ശ​​നം ന​​ട​​ത്തി​​യ ആ​​രാ​​ധ​​ക​​നെ​​തി​​രേ വി​​ദ്വേ​​ഷ പ​​രാ​​മ​​ർ​​ശം ന​​ട​​ത്തി​​യ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യെ താ​​ക്കീ​​തു ചെ​​യ്ത് ബി​​സി​​സി​​ഐ​​യു​​ടെ ക​​മ്മി​​റ്റി ഓ​​ഫ് അ​​ഡ്മി​​നി​​സ്ട്രേ​​റ്റേ​​ഴ്സ് (സി​​ഒ​​എ). ഇ​​ന്ത്യ​​ൻ നാ​​യ​​ക​​നെ​​ന്ന നി​​ല​​യി​​ൽ വി​​ന​​യ​​ത്തോ​​ടെ പെ​​രു​​മാ​​റ​​ണ​​മെ​​ന്നും അ​​നാ​​വ​​ശ്യ പ​​ര​​ാമ​​ർ​​ശ​​ങ്ങ​​ൾ ന​​ട​​ത്തി വി​​വാ​​ദ​​ങ്ങ​​ളു​​ണ്ടാ​​ക്ക​​രു​​തെ​​ന്നും സി​​ഒ​​എ ആ​​വ​​ശ്യ​​പ്പെ​​ട്ടു. ആ​​രാ​​ധ​​ക​​രോ​​ടും മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടും മാ​​ന്യ​​മാ​​യി പെ​​രു​​മാ​​റ​​ണ​​മെ​​ന്നും സി​​ഒ​​എ ഇ​​ന്ത്യ​​ൻ നാ​​യ​​ക​​നു മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി.


എ​​ന്നാ​​ൽ, ഇ​​തു സംബന്ധിച്ച് കോ​​ഹ്‌​ലി​​യു​​ടെ പ്ര​​തി​​ക​​ര​​ണം അ​​റി​​വാ​​യി​​ട്ടി​​ല്ല. ഇ​​ന്ത്യ​​ൻ ടീം ​​നി​​ല​​വി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യി​​ലാ​​ണ്. ബുധനാഴ്ച ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി-20 നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.