സ​​ല ഗോ​​ളി​​ൽ ഈ​​ജി​​പ്ത്
സ​​ല ഗോ​​ളി​​ൽ ഈ​​ജി​​പ്ത്
Sunday, November 18, 2018 12:54 AM IST
ആ​​ഫ്രി​​ക്ക ക​​പ്പ് ഓ​​ഫ് നേ​​ഷ​​ൻ​​സ് യോ​​ഗ്യ​​താ റൗ​​ണ്ട് ഫു​​ട്ബോ​​ളി​​ൽ അ​​വ​​സാ​​ന നി​​മി​​ഷം മു​​ഹ​​മ്മ​​ദ് സ​​ല നേ​​ടി​​യ ഗോ​​ളി​​ൽ ഈ​​ജി​​പ്തി​​നു ജ​​യം. ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്ക് ടു​​ണീ​​ഷ്യ​​ക്കെ​തി​​രേ​​യാ​​യി​​രു​​ന്നു ഈ​​ജി​​പ്ത് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ലി​​വ​​ർ​​പൂ​​ൾ സൂ​​പ്പ​​ർ താ​​ര​​ത്തി​​ന്‍റെ 39-ാം രാ​​ജ്യാ​​ന്ത​​ര ഗോ​​ളാ​​യി​​രു​​ന്നു ടു​​ണീ​​ഷ്യ​​ക്കെ​​തി​​രേ പി​​റ​​ന്ന​​ത്. ക​​ഴി​​ഞ്ഞ എ​​ട്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് പ​​ത്ത് ഗോ​​ളാ​​ണ് ഈ​​ജി​​പ്തി​​നാ​​യി താ​​രം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.


ഗ്രൂ​​പ്പ് ജെ​​യി​​ൽ അ​​ഞ്ച് മ​​ത്സ​​രം വീ​​തം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ടു​​ണീ​​ഷ്യ​​ക്കും ഈ​​ജി​​പ്തി​​നും 12 പോ​​യി​​ന്‍റ് വീ​​ത​​മാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.