ല​ക്ഷ്യ സെ​ന്നിനു വെ​ങ്ക​ലം
ല​ക്ഷ്യ സെ​ന്നിനു വെ​ങ്ക​ലം
Monday, November 19, 2018 12:36 AM IST
ടൊ​റോ​ന്‍റോ: ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ന്‍ വെ​ങ്ക​ലം ഉ​റ​പ്പി​ച്ചു. സെ​മി ഫൈ​ന​ലി​ല്‍ താ​യ്‌​ല​ന്‍ഡി​ന്‍റെ കു​ന്‍ലാ​വു​ത് വി​റ്റി​ഡ്‌​സ​ര​ണി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ല​ക്ഷ്യ സെ​ന്‍ വെ​ങ്ക​ലത്തിലൊതുങ്ങിയത്. 20-22, 21-16, 21-13നാ​യി​രു​ന്നു സെ​ന്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്. ആ​ദ്യ ഗെ​യിം ജ​യി​ച്ച ഇ​ന്ത്യ​ന്‍ താ​ര​ത്തി​നെ​തി​രേ ശ​ക്ത​മാ​യ മ​ത്സ​രം പു​റ​ത്തെ​ടു​ത്ത താ​യ്‌​ല​ന്‍ഡ് താ​രം മ​ത്സ​രം സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.