ജോ​​ക്കോ​​വി​​ച്ച് x സ്വ​​രേ​​വ് ഫൈനൽ
Monday, November 19, 2018 12:36 AM IST
എ​​ടി​​പി വേ​​ൾ​​ഡ് ടൂ​​ർ​​ണ​​മെ​​ന്‍റ് ഫൈ​​ന​​ലി​​ൽ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വ​​രേ​​വു​​മാ​​യി ഏ​​റ്റു​​മു​​ട്ടും. ലോ​​ക ഒ​​ന്നാം ന​​ന്പ​​റാ​​യ സെ​​ർ​​ബി​​യ​​യു​​ടെ ജോ​​ക്കോ​​വി​​ച്ച് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ കെ​​വി​​ൻ ആ​​ൻ​​ഡേ​​ഴ്സ​​ണെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഫൈ​​ന​​ലി​​ൽ എ​​ത്തി​​യ​​ത്. സ്കോ​​ർ: 6-2, 6-2.
സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​റെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സ്വ​​രേ​​വ് ക​​ലാ​​ശ​​പ്പോ​​രി​​നു ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 7-5, 7-6 (7-5)നാ​​യി​​രു​​ന്നു ജ​​ർ​​മ​​ൻ താ​​ര​​ത്തി​​ന്‍റെ ജ​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.