പ​​ങ്ക​​ജ് അ​​ദ്വാ​​നി​​ക്ക് 21-ാം കി​​രീ​​ടം
Monday, November 19, 2018 12:36 AM IST
യാ​​ങ്കോ​​ണ്‍: ഇ​​ന്ത്യ​​യു​​ടെ പ​​ങ്ക​​ജ് അ​​ദ്വാ​​നി​​ക്ക് ഐ​​ബി​​എ​​സ്എ​​ഫ് ലോ​​ക ബി​​ല്യാ​​ർ​​ഡ്സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് (ലോം​​ഗ് അ​​പ്) കി​​രീ​​ടം. ഇ​​ന്ത്യ​​യു​​ടെ ഭാ​​സ്ക​​ർ ബാ​​ല​​ച​​ന്ദ്ര​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് പ​​ങ്ക​​ജ് ത​​ന്‍റെ 21-ാം ലോ​​ക കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ക​​ഴി​​ഞ്ഞ ആ​​ഴ്്ച ഐ​​ബി​​എ​​സ്എ​​ഫ് ബി​​ല്യാ​​ർ​​ഡ്സ് 150 ഫോ​​ർ​​മാ​​റ്റി​​ൽ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച് 20 കി​​രീ​​ട​​മെ​​ന്ന അ​​പൂ​​ർ​​വ നേ​​ട്ട​​ത്തി​​ൽ പ​​ങ്ക​​ജ് എ​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.