ബാസ്കറ്റ്ബോൾ: കിരീടം പങ്കുവച്ചു
Tuesday, November 20, 2018 12:51 AM IST
കു​ര്യ​നൂ​ര്‍: വൈ​എം​സി​എ ഓ​ള്‍ കേ​ര​ള ഇ​ന്‍റ​ര്‍ കോ​ളീ​ജി​യ​റ്റ് ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ കി​രീ​ടം ടീ​മു​ക​ള്‍ പ​ങ്കു​വ​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ക്കേ​ണ്ട ഫൈ​ന​ല്‍ മ​ഴ​മൂ​ലം ത​ട​സ​പ്പെ​ട്ട​തോ​ടെ​യാ​ണ് ടീ​മു​ക​ള്‍ കി​രീ​ടം പ​ങ്കി​ട്ട​ത്. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ സെ​ന്‍റ്. ജോ​സ​ഫ്‌​സ് കോ​ള​ജ് ഇ​രി​ങ്ങാ​ല​ക്കു​ട​യും അ​സം​പ്ഷ​ന്‍ കോ​ള​ജ് ച​ങ്ങ​നാ​ശേ​രി​യു​മാ​ണ് ഏ​റ്റു​മു​ട്ടേ​ണ്ടി​യി​രു​ന്ന​ത്. പു​രു​ഷ​ന്മാ​രി​ല്‍ ശ്രീ ​കേ​ര​ള വ​ര്‍മ കോ​ള​ജ് തൃ​ശൂ​രും മാ​ര്‍ ഇ​വാ​നി​യോ​സ് കോ​ള​ജ് തി​രു​വ​ന​ന്ത​പു​ര​വു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.