മൗ​ണ്ട് കാ​ർ​മ​ൽ, ഷന്താ​ൾ ജ്യോ​തി, സി​ൽ​വ​ർ ഹി​ൽ​സ് ജേതാക്കൾ
Tuesday, November 20, 2018 12:51 AM IST
ക​​​ള​​​മ​​​ശേ​​​രി: രാ​​​ജ​​​ഗി​​​രി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ രാ​​​ജ​​​ഗി​​​രി ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​ട​​ന്ന മു​​​പ്പ​​​ത്തി​​​മൂ​​​ന്നാ​​​മ​​​ത് ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് സാ​​​ല​​​സ് ഇ​​​ന്‍റ​​​ർ​​​സ്കൂ​​​ൾ ബാ​​​സ്ക​​​റ്റ് ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​ൽ കോ​​​ട്ട​​​യം മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ, മു​​​ട്ടം ഷ​​​ന്താ​​​ൾ ജ്യോ​​​തി,കോ​​​ഴി​​​ക്കോ​​​ട് സി​​​ൽ​​​വ​​​ർ ഹി​​​ൽ​​​സ് എ​​ന്നീ ടീ​​മു​​ക​​ൾ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യി.

സീ​​​നി​​​യ​​​ർ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ ഫൈ​​ന​​ലി​​ൽ മു​​​ട്ടം ഷന്താ​​​ൾ ജ്യോ​​​തി സെ​​​ന്‍റ് എ​​​ഫ്രേംസ് മാ​​​ന്നാ​​​ന​​​ത്തെ​​​യും (83-76) പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ട്ട​​​യം മൗ​​​ണ്ട് കാ​​​ർ​​​മ​​​ൽ കൊ​​​ര​​​ട്ടി​ എ​​​ൽ​​​എ​​​ഫ്സി​​​എ​​​ച്ച്എ​​​സ്എ​​​സി (71 -44)നെ​​യും ജൂ​​​ണി​​​യ​​​ർ ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് സി​​​ൽ​​​വ​​​ർ ഹി​​​ൽ​​​സ് ക​​​ള​​​മ​​​ശേ​​​രി രാ​​​ജ​​​ഗി​​​രി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി (44 - 32 )സ്കൂ​​ളി​​നെ​​യും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.