ലോ​​​ക ചെ​​​സ്: സ​​​മ​​​നി​​​ല തു​​​ട​​​രു​​​ന്നു
ലോ​​​ക ചെ​​​സ്: സ​​​മ​​​നി​​​ല തു​​​ട​​​രു​​​ന്നു
Wednesday, November 21, 2018 12:33 AM IST
ലോ​​​ക ചെ​​​സ് ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ലെ എ​​​ട്ടാം ഗെ​​​യി​​​മി​​​ലും ഒ​​​രു ജ​​​യം നേ​​​ടാ​​​ന്‍ ഇ​​​രു​​​വ​​​ര്‍ക്കും ക​​​ഴി​​​ഞ്ഞി​​​ല്ല. ഫാ​​​ബി​​​യാ​​​നോ ക​​​രു​​​വാ​​​ന​​​യു​​​ടെ കിം​​​ഗ് പോ​​​ണ്‍ ഓ​​​പ്പ​​​ണിം​​​ഗി​​​നെ​​​തി​​​രെ സി ​​​സി​​​ലി​​​യ​​​ന്‍ ഡി​​​ഫ​​​ന്‍സി​​​ലെ പെ​​​ലി​​​ഖാ​​​ന്‍ വേ​​​രി​​​യേ​​​ഷ​​​നി​​​ലാ​​​ണു മാ​​​ഗ്‌​​​ന​​​സ് കാ​​​ള്‍സ​​​ണ്‍ പ്ര​​​തി​​​രോ​​​ധം ന​​​ട​​​ത്തി​​​യ​​​ത്.

ആ​​​ക്ര​​​മ​​​ണ സാ​​​ധ്യ​​​ത കൂ​​​ടു​​​ത​​​ലു​​​ള്ള ഈ ​​​ലൈ​​​നി​​​ല്‍ കാ​​​ര്യ​​​മാ​​​യ മു​​​ന്‍തൂ​​​ക്ക​​​മോ ക​​​രു​​​മെ​​​ച്ച​​​മോ നേ​​​ടാ​​​ന്‍ ആ​​​ര്‍ക്കും സാ​​​ധി​​​ക്കാ​​​തെ 38-ാം നീ​​​ക്ക​​​ത്തി​​​ല്‍ ക​​​ളി​ സ​​​മ​​​നി​​​ല​​​യി​​​ൽ അ​​വ​​​സാ​​​നി​​​ച്ചു. ഇ​​​നി​​​യു​​​ള്ള നാ​​​ലു ഗെ​​​യി​​​മു​​​ക​​​ളി​​​ല്‍ പോ​​​രാ​​​ട്ടം ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്ന് ആ​​​രാ​​​ധ​​​ക​​​ര്‍ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.


ടി.​​​കെ.​ ജോ​​​സ​​​ഫ് പ്ര​​​വി​​​ത്താ​​​നം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.