ര​​ഞ്ജി: ത​​മി​​ഴ്നാ​​ട് 249/6*
Friday, December 7, 2018 12:42 AM IST
ചെ​​ന്നൈ: കേ​​ര​​ള​​ത്തി​​നെ​​തി​​രാ​​യ ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം ക​​ളി​​യ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ആ​​തി​​ഥേ​​യ​​രാ​​യ ത​​മി​​ഴ്നാ​​ട് ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ ആ​​റ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 249 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ. 82 റ​​ണ്‍​സു​​മാ​​യി ഷാ​​റൂ​​ഖ് ഖാ​​നും 25 റ​​ണ്‍​സു​​മാ​​യി എം. ​​മു​​ഹ​​മ്മ​​ദു​​മാ​​ണ് ക്രീ​​സി​​ൽ. ക്യാ​​പ്റ്റ​​ൻ ബാ​​ബ ഇ​​ന്ദ്ര​​ജി​​ത്ത് 87 റ​​ണ്‍​സ് എ​​ടു​​ത്തു. കേ​​ര​​ള​​ത്തി​​നാ​​യി സ​​ന്ദീ​​പ് വാ​​ര്യ​​ർ മൂ​​ന്നും ബേ​​സി​​ൽ ത​​ന്പി ര​​ണ്ടും ജ​​ല​​ജ് സ​​ക്സേ​​ന ഒ​​രു വി​​ക്ക​​റ്റും വീ​​ഴ്ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.