പി​​എ​​സ്ജി​​ക്കു തുടർച്ചയായ ര​​ണ്ടാം സ​​മ​​നി​​ല
Friday, December 7, 2018 12:42 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി 14 ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്ന് ര​​ണ്ടാം സ​​മ​​നി​​ല. പി​​എ​​സ്ജി സ്റ്റാ​​സ്ബോ​​ഹി​​നോ​​ട് 1-1ൽ ​​പി​​രി​​ഞ്ഞു. കെ​​ന്നി ലാ​​ല​​യു​​ടെ (40-പെ​​ന​​ൽ​​റ്റി) ഗോ​​ളി​​ൽ മു​​ന്നി​​ൽ ക​​ട​​ന്ന സ്റ്റാ​​സ്ബോ​​ഹി​​നെ 71-ാം മി​​നി​​റ്റി​​ൽ എ​​ഡി​​സ​​ണ്‍ ക​​വാ​​നി നേ​​ടി​​യ പെ​​ന​​ൽ​​റ്റി ഗോ​​ളി​​ലൂ​​ടെ പി​​എ​​സ്ജി സ​​മ​​നി​​ല പി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.