ബാ​സ്ക​റ്റ്: ക്വാ​ർ​ട്ട​ർ ലൈ​ന​പ്പാ​യി
Friday, December 7, 2018 12:42 AM IST
അ​​തി​​ര​​ന്പു​​ഴ (കോ​​ട്ട​​യം): 63-ാമ​​ത് സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ ലൈ​​ന​​പ്പാ​​യി. തി​​രു​​വ​​ന​​ന്ത​​പു​​രം, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട് എ​​ന്നി​​വ പു​​രു​​ഷ-​​വ​​നി​​താ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. പ​​ത്ത​​നം​​തി​​ട്ട, കൊ​​ല്ലം എ​​ന്നി​​വ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ലും കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ർ, ആ​​ല​​പ്പു​​ഴ എ​​ന്നി​​വ പു​​രു​​ഷ വി​​ഭാ​​ഗ​​ത്തി​​ലും ക്വാർട്ടറിൽ ഇ​​ടം​​നേ​​ടി.


ഇ​​ന്ന​​ലെ ന​​ട​​ന്ന പു​​രു​​ഷ വി​​ഭാ​​ഗം ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ എ​​റ​​ണാ​​കു​​ളം 53-28ന് ​​പ​​ത്ത​​നം​​തി​​ട്ട​​യേ​​യും കോ​​ട്ട​​യം 68-55ന് ​​കൊ​​ല്ല​​ത്തെ​​യും തി​​രു​​വ​​ന​​ന്ത​​പു​​രം 67-60ന് ​​തൃ​​ശൂ​​രി​​നെ​​യും ആ​​ല​​പ്പു​​ഴ 64-63ന് ​​കാ​​സ​​ർ​​ഗോ​​ഡി​​നെ​​യും ഇ​​ടു​​ക്കി 62-54ന് ​​മ​​ല​​പ്പു​​റ​​ത്തെ​​യും പാ​​ല​​ക്കാ​​ട് 73-67ന് ​​പ​​ത്ത​​നം​​തി​​ട്ട​​യെ​​യും കീ​​ഴ​​ട​​ക്കി. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ പാ​​ല​​ക്കാ​​ട് 51-32ന് ​​ക​​ണ്ണൂ​​രി​​നെ​​യും മ​​റി​​ക​​ട​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.