മും​ബൈ​ക്കു ജ​യം
മും​ബൈ​ക്കു ജ​യം
Friday, December 7, 2018 12:42 AM IST
മും​​ബൈ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി​​ക്കെ​​തി​​രേ മും​​ന്പൈ സി​​റ്റി​​ക്കു ജ​​യം. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് 2-0നാ​​ണ് മും​​ബൈ വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. റെ​​യ്നീ​​ർ ഫെ​​ർ​​ണാ​​ണ്ട​​സ് (27-ാം മി​​നി​​റ്റ്), മൊ​​ഡൊ സൗ​​ഗൊ (55-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ മും​​ബൈ​​ക്കാ​​യി ഗോ​​ൾ നേ​​ടി. 10 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 20 പോ​​യി​​ന്‍റു​​മാ​​യി മും​​ബൈ ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.