ടിടി: റീ​വ​യ്ക്കു കി​രീ​ടം
Saturday, December 8, 2018 12:48 AM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന ടേ​ബി​ൾ ടെ​ന്നീ​സ് പെ​ൺ​കു​ട്ടി​ക​ളു​ടെ സ​ബ് ജൂ​ണി​യ​ർ സിംഗിൾസിൽ ആ​ല​പ്പു​ഴ​യു​ടെ റീ​വ അ​ന്ന മൈ​ക്കി​ളിനു കി​രീ​ടം. തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ പ്ര​ണ​തി പി. ​നാ​യ​റി​നെ​യാ​ണ് റീ​വ ഫൈ​ന​ലി​ൽ തോപ്പിച്ചത്. റീ​വ, മ​രി​യ ജോ​ഷി, കെ​യ്റ്റ്‌​ലി​ൻ മ​രി​യ മെ​ൻ​ഡ​സ്, അ​ന്ന മാ​ത്യു എ​ന്നി​വ​ര​വുടെ ടീം ​സ​ബ്ജൂ​ണി​യ​ർ ടീം ​വി​ഭാ​ഗ​ം ജേ​താ​ക്ക​ളുമാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.