റ​​യ​​ൽ മാഡ്രിഡ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
റ​​യ​​ൽ മാഡ്രിഡ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ
Saturday, December 8, 2018 12:48 AM IST
മാ​​ഡ്രി​​ഡ്: റ​​യ​​ൽ മാ​​ഡ്രി​​ഡ് കോ​​പ്പ ഡെ​​ൽ റെ ​​ക​​പ്പ് ഫു​​ട്ബോ​​ൾ പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ. മെ​​ലി​​യ്യ​​യെ ഇ​​രു പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 10-1നു ​​നി​​ലം​​പ​​രി​​ശാ​​ക്കി​​യാ​​ണ് റ​​യ​​ൽ അ​​വ​​സാ​​ന 16ൽ ​​ക​​ട​​ന്ന​​ത്. ര​​ണ്ടാം പാ​​ദ​​ത്തി​​ൽ 6-1നാ​​യി​​രു​​ന്നു സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ൽ​​വ​​ച്ച് റ​​യ​​ലി​​ന്‍റെ ജ​​യം. റ​​യ​​ലി​​നാ​​യി മാ​​ർ​​ക്കോ അ​​സെ​​ൻ​​സി​​യോ (33, 35 മി​​നി​​റ്റു​​ക​​ൾ), ഇ​​സ്കോ (47, 83 മി​​നി​​റ്റു​​ക​​ൾ), ഹാ​​വി സാ​​ഞ്ച​​സ് (39-ാം മി​​നി​​റ്റ്), വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ർ (75-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രും റ​​യ​​ലി​​നാ​​യി വ​​ല​​കു​​ലു​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.