ര​​ഞ്ജി: കേ​​ര​​ള​​ത്തി​​നു ത​​ക​​ർ​​ച്ച
Saturday, December 8, 2018 12:48 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ടി​​നെ​​തി​​രാ​​യ ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ കേ​​ര​​ള​​ത്തി​​ന് ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ത​​ക​​ർ​​ച്ച. ആ​​തി​​ഥേ​​യ​​രു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് സ്കോ​​റാ​​യ 268ന് ​​എ​​തി​​രേ ക്രീ​​സി​​ലെ​​ത്തി​​യ കേ​​ര​​ളം ര​​ണ്ടാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഒ​​ന്പ​​ത് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 151 റ​​ണ്‍​സ് എ​​ടു​​ത്തു​​നി​​ൽ​​ക്കു​​ക​​യാ​​ണ്.

59 റ​​ണ്‍​സ് എ​​ടു​​ത്ത പി. ​​രാ​​ഹു​​ൽ ആ​​ണ് കേ​​ര​​ള ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ. സി​​ജോ​​മോ​​ൻ ജോ​​സ​​ഫ് 28 റ​​ണ്‍​സ് എ​​ടു​​ത്ത് ക്രീ​​സി​​ലു​​ണ്ട്. സ​​ന്ദീ​​പ് വാ​​ര്യ​​ർ (പൂ​​ജ്യം) ആ​​ണ് സി​​ജോ​​മോ​​നു കൂ​​ട്ടു​​ള്ള​​ത്.

അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ സ​​ന്ദീ​​പ് വാ​​ര്യ​​റും നാ​​ല് വി​​ക്ക​​റ്റ് നേ​​ടി​​യ ബേ​​സി​​ൽ ത​​ന്പി​​യു​​മാ​​ണ് ത​​മി​​ഴ്നാ​​ടി​​നെ 268നു ​​പു​​റ​​ത്താ​​ക്കി​​യ​​ത്. ജ​​ല​​ജ് സ​​ക്സേ​​ന ഒ​​രു വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.