ജ​​യ്ഷ ഇ​​നി സാ​​യ് പ​​രി​​ശീ​​ല​​ക
ജ​​യ്ഷ ഇ​​നി സാ​​യ് പ​​രി​​ശീ​​ല​​ക
Saturday, December 8, 2018 12:48 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഒ​​ളി​​ന്പ്യ​​ൻ ഒ.​​പി. ജ​​യ്ഷ​​യെ പ​​രി​​ശീ​​ല​​ക​​യാ​​ക്കാ​​മെ​​ന്ന സം​​സ്ഥാ​​ന സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ലി​​ന്‍റെ വാ​​ഗ്ദാ​​നം പാ​​ലി​​ക്ക​​പ്പെ​​ട്ടി​​ല്ല. ഇ​​തേ​​ത്തുട​​ർ​​ന്ന് ജ​​യ്ഷ​​യ്ക്ക് സ്പോ​​ർ​​ട്സ് അ​​ഥോ​​റി​​റ്റി ഓ​​ഫ് ഇ​​ന്ത്യ നി​​യ​​മ​​ന ഉ​​ത്ത​​ര​​വ് ന​​ൽ​​കി. അ​​സി​​സ്റ്റ​​ന്‍റ് കോ​​ച്ച് ത​​സ്തി​​ക​​യി​​ലാ​​ണ് നി​​യ​​മ​​നം. പു​​തി​​യ നി​​യ​​മ​​നം ല​​ഭി​​ച്ച​​തോ​​ടെ ജ​​യ്ഷ റെ​​യി​​ൽ​​വേയി​​ലെ ജോ​​ലി ഉ​​പേ​​ക്ഷി​​ക്കും. ജ​​നു​​വ​​രി അ​​ഞ്ചി​​ന് സാ​​യ് പ​​രി​​ശീ​​ല​​ക​​യാ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​മെ​​ന്ന് ജ​​യ്ഷ പ​​റ​​ഞ്ഞു.


2006 ദോ​​ഹ ഏഷ്യൻ ഗെയിംസിൽ 5000 മീറ്ററിലും, 2014 ഇ​​ഞ്ചി​​യോ​​ണിൽ 1500 മീ​​റ്റ​​റിലും വെ​​ങ്ക​​ല മെ​​ഡ​​ൽ ജേ​​താ​​വാ​​ണ് ജ​​യ്ഷ. 2005 ഏ​​ഷ്യ​​ൻ ഇ​​ൻ​​ഡോ​​ർ ഗെ​​യിം​​സി​​ൽ 1500, 3000 മീ​​റ്റ​​റു​​ക​​ളി​​ൽ സ്വ​​ർ​​ണം നേ​​ടി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.