ലി​​ബ​​ർ​​ട്ട​​ഡോ​​റസ് ഫൈ​​ന​​ൽ മാ​​ഡ്രി​​ഡി​​ൽ​​ വ​​ച്ച​​ത് നാ​​ണ​​ക്കേ​​ട്: ടെ​​വ​​സ്
ലി​​ബ​​ർ​​ട്ട​​ഡോ​​റസ് ഫൈ​​ന​​ൽ മാ​​ഡ്രി​​ഡി​​ൽ​​ വ​​ച്ച​​ത് നാ​​ണ​​ക്കേ​​ട്: ടെ​​വ​​സ്
Saturday, December 8, 2018 12:48 AM IST
കോ​​പ്പ ലി​​ബ​​ർ​​ട്ട​​ഡോ​​റസ് ഫു​​ട്ബോ​​ൾ ര​​ണ്ടാം പാ​​ദ ഫൈ​​ന​​ൽ സ്പെ​​യി​​നി​​ലെ മാ​​ഡ്രി​​ഡി​​ൽ ന​​ട​​ത്തേ​​ണ്ടി​​വ​​ന്ന​​ത് വി​​ഷ​​മ​​ക​​ര​​വും നാ​​ണ​​ക്കേ​​ടു​​ണ്ടാ​​ക്കു​​ന്ന​​തു​​മാ​​ണെ​​ന്ന് ബൊ​​ക്ക ജൂ​​ണി​​യേ​​ഴ്സ് മു​​ന്നേ​​റ്റ​​നി​​ര താ​​രം കാ​​ർ​​ലോ​​സ് ടെ​​വ​​സ്. ബൊ​​ക്ക ജൂ​​ണി​​യേ​​ഴ്സി​​ന്‍റെ ടീം ​​ബ​​സി​​നു​​നേ​​രെ റി​​വ​​ർ പ്ലേ​​റ്റ് ആ​​രാ​​ധ​​ക​​ർ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തോ​​ടെ ര​​ണ്ട് ത​​വ​​ണ മ​​ത്സ​​രം മാ​​റ്റി​​വ​​യ്ക്കേ​​ണ്ടി​​വ​​ന്നി​​രു​​ന്നു. ഇ​​തോ​​ടെ​​യാ​​ണ് ര​​ണ്ടാം പാ​​ദ​​പോ​​രാ​​ട്ടം മാ​​ഡ്രി​​ഡി​​ൽ ന​​ട​​ത്താ​​ൻ തീ​​രു​​മാ​​ന​​മാ​​യ​​ത്. ബൊ​​ക്ക​​യു​​ടെ മൈ​​താ​​ന​​ത്ത് ന​​ട​​ന്ന ആ​​ദ്യ പാ​​ദ​​ത്തി​​ൽ 2-2 സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു ഫ​​ലം.


യൂ​​റോ​​പ്പി​​ലെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ന് തു​​ല്യ​​മാ​​യ ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ടൂ​​ർ​​ണ​​മെ​​ന്‍റാ​​ണ് കോ​​പ്പ ലി​​ബ​​ർ​​ട്ട​​ഡോ​​റസ്. പ​​ര​​ന്പ​​രാ​​ഗ​​ത വൈ​​രി​​ക​​ളാ​​യ ബൊ​​ക്ക​​യും റി​​വ​​ർ പ്ലേ​​റ്റും ഇ​​താ​​ദ്യ​​മാ​​യാ​​ണ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ഫൈ​​ന​​ലി​​ൽ ഏ​​റ്റു​​മു​​ട്ടു​​ന്ന​​ത്. നാ​​ളെ​​യാ​​ണ് ക്ലാ​​സി​​ക് പോ​​രാ​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.