മാ​ഞ്ച​സ്റ്റ​ർ യുണൈറ്റഡി​നു ജ​യം
Saturday, December 8, 2018 11:50 PM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​നു ജ​യം. 4-1ന് ​ഫു​ൾ​ഹാ​മി​നെ​യാ​ണ് അ​വ​ർ കീ​ഴ​ട​ക്കി​യ​ത്. ആ​ഷ്‌ലി യം​ഗ് (13), ഹ്വാ​ൻ മാ​ട്ട (28), ലു​കാ​ക്കു (42), റാ​ഷ്ഫ​ഡ് (82) എ​ന്നി​വ​ർ യു​ണൈ​റ്റ​ഡി​നാ​യി ഗോ​ൾ നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.