രഞ്ജി: തോ​​ൽ​​വി ഒ​​ഴി​​വാ​​ക്കാ​​ൻ കേ​​ര​​ളം
Saturday, December 8, 2018 11:50 PM IST
ചെ​​ന്നൈ: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ ത​​മി​​ഴ്നാ​​ടി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ തോ​​ൽ​​വി ഒ​​ഴി​​വാ​​ക്കാ​​ൻ കേ​​ര​​ളം പൊ​​രു​​തു​​ന്നു. 369 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യ​​വു​​മാ​​യി ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നു ക്രീ​​സി​​ലെ​​ത്തി​​യ കേ​​ര​​ളം മൂ​​ന്നാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 27 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്. അ​​രു​​ണ്‍ കാ​​ർ​​ത്തി​​ക് (12 നോ​​ട്ടൗ​​ട്ട്), സി​​ജോ​​മോ​​ൻ ജോ​​സ​​ഫ് (ഒ​​രു റ​​ണ്‍) എ​​ന്നി​​വ​​രാ​​ണ് ക്രീ​​സി​​ൽ.

സ്കോ​​ർ: ത​​മി​​ഴ്നാ​​ട് 268, ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 252 ഡി​​ക്ല​​യേ​​ർ​​ഡ്. കേ​​ര​​ളം 152, ഒ​​രു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 27.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.