സി.​കെ.​ നാ​യി​ഡു ട്രോഫി: കേ​ര​ളം 187നു പു​റ​ത്ത്
Saturday, December 8, 2018 11:50 PM IST
ത​​​ല​​​ശേ​​​രി: കോ​​​ണോ​​​ർ​​​വ​​​യ​​​ൽ ക്രി​​​ക്ക​​​റ്റ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ണ​​​ൽ സി.​​​കെ.​​​നാ​​​യി​​​ഡു ട്രോ​​​ഫി ച​​​തു​​​ർ​​​ദി​​​ന ക്രി​​​ക്ക​​​റ്റ് മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​ദ്യ​​​ദി​​​വ​​​സം ക​​​ളി​​യ​​​വ​​​സാ​​​നി​​​ക്കു​​​മ്പോ​​​ൾ ഹ​​​രി​​​യാ​​​ന മൂ​​​ന്ന് വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 62 റ​​​ൺ​​​സ് എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ്. എ​​​ട്ടു റ​​​ൺ​​​സോ​​​ടെ ഗൗ​​​ര​​​വ് ഗൗ​​​റും ഒ​​​രു റ​​ണ്ണെ​​ടു​​ത്ത്​ എ​​​സ്.ജി.​ ​​രോ​​​ഹി​​​ല്ല​​​യു​​​മാ​​​ണ് ക്രീ​​​സി​​​ൽ. കേ​​​ര​​​ള​​​ത്തി​​​നു​​​വേ​​​ണ്ടി ശ്രീ​​​ഹ​​​രി എ​​​സ്.​ നാ​​​യ​​​ർ മൂ​​​ന്നു റ​​​ൺ​​​സി​​​ന് ര​​​ണ്ടു വി​​​ക്ക​​​റ്റും കെ.​​​സി.​ അ​​​ക്ഷ​​​യ് 40 റ​​​ൺ​​​സി​​​ന് ഒ​​​രു വി​​​ക്ക​​​റ്റും വീ​​​ഴ്ത്തി.


നേ​​​ര​​​ത്തെ ടോ​​​സ് നേ​​​ടി ബാ​​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത കേ​​​ര​​​ളം 69.1 ഓ​​​വ​​​റി​​​ൽ 187 റ​​​ൺ​​​സി​​​ന് എ​​​ല്ലാ​​​വ​​​രും പു​​​റ​​​ത്താ​​​യി. കേ​​​ര​​​ള​​​ത്തി​​​നു​​​വേ​​​ണ്ടി ഡാ​​​രി​​​ൽ എ​​​സ്.​ ഫെ​​​രാ​​​രി​​​യോ 58 റ​​​ൺ​​​സും സ​​​ൽ​​​മാ​​​ൻ നി​​​സാ​​​ർ 39 റ​​​ൺ​​​സും ശ്രീ​​​ഹ​​​രി എ​​​സ്.​​​നാ​​​യ​​​ർ 26 റ​​​ൺ​​​സു​​​മെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.