തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തി​​നു കി​​രീ​​ടം
Monday, December 10, 2018 12:51 AM IST
അ​​തി​​ര​​ന്പു​​ഴ (കോ​​ട്ട​​യം): 63-ാമ​​ത് സം​​സ്ഥാ​​ന സീ​​നി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ വി​​ഭാ​​ഗം കി​​രീ​​ടം തി​​രു​​വ​​ന​​ന്ത​​പു​​രം നി​​ല​​നി​​ർ​​ത്തി. ഫൈ​​ന​​ലി​​ൽ കൊ​​ല്ല​​ത്തെ 81-66ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​രം കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ജേ​​താ​​ക്ക​​ൾ​​ക്കാ​​യി സ്റ്റെ​​ഫി നി​​ക്സ​​ണ്‍ 30ഉം ​​പി.​​ജി. അ​​ഞ്ജ​​ന 25ഉം ​​പി.​​എ​​സ്. ജീ​​ന 13ഉം ​​പോ​​യി​​ന്‍റ് വീ​​തം സ്വ​​ന്ത​​മാ​​ക്കി. കൊ​​ല്ല​​ത്തി​​നാ​​യി ക​​വി​​ത ജോ​​സ് 19ഉം ​​മി​​ന്നു ജോ​​യ് 18ഉം ​​ഇ.​​എ​​സ്. അ​​മൃ​​ത 18ഉം ​​പോ​​യി​​ന്‍റ് നേ​​ടി.


വ​​നി​​താ വി​​ഭാ​​ഗം മൂ​​ന്നാം സ്ഥാ​​ന​​ത്തി​​നു​​വേ​​ണ്ടി​​യു​​ള്ള പോ​​രാ​​ട്ട​​ത്തി​​ൽ എ​​റ​​ണാ​​കു​​ളം 44-31ന് ​​പാ​​ല​​ക്കാ​​ടി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. പു​​രു​​ഷ വി​​ഭാ​​ഗം മൂ​​ന്നാം സ്ഥാ​​ന​​പോ​​രാ​​ട്ട​​ത്തി​​ൽ എ​​റ​​ണാ​​കു​​ളം 64-42ന് ​​കോ​​ഴി​​ക്കോ​​ടി​​നെ മ​​റി​​ക​​ട​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.