മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ‘ച​​ങ്കി​​നു’ ന​​ല്കി സ​​ല
മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ‘ച​​ങ്കി​​നു’ ന​​ല്കി സ​​ല
Monday, December 10, 2018 12:51 AM IST
ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ബോ​​ണ്‍​മ​​ത്തി​​നെ​​തി​​രേ ലി​​വ​​ർ​​പൂ​​ളി​​നു 4-0ന്‍റെ ജ​​യം സ​​മ്മാ​​നി​​ച്ച ഹാ​​ട്രി​​ക്ക് നേ​​ടി​​യ മു​​ഹ​​മ്മ​​ദ് സ​​ല ത​​നി​​ക്ക് ല​​ഭി​​ച്ച മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് ച​​ങ്ക് ബ്രോ ​​ആ​​യ ജ​​യിം​​സ് മി​​ൽ​​ന​​ർ​​ക്കു സ​​മ്മാ​​നി​​ച്ചു. മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് പു​​ര​​സ്കാ​​രം സ്വീ​​ക​​രി​​ക്കാ​​ൻ വി​​സ​​മ്മ​​തി​​ച്ച സ​​ല അ​​ത് മി​​ൽ​​ന​​ർ​​ക്കു ന​​ല്കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. സീ​​സ​​ണി​​ൽ സ​​ല​​യു​​ടെ ഗോ​​ൾ നേ​​ട്ടം ഇ​​തോ​​ടെ 12 ആ​​യി.


പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ 500 മ​​ത്സ​​ര​​ങ്ങ​​ൾ എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ല് മി​​ൽ​​ന​​ൽ പി​​ന്നി​​ട്ട മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ബോ​​ണ്‍​മ​​ത്തി​​നെ​​തി​​രേ ന​​ട​​ന്ന​​ത്. മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​ര​​നാ​​യ താ​​ര​​ത്തി​​ന്‍റെ അ​​പൂ​​ർ​​വ നേ​​ട്ട​​ത്തി​​നാ​​യാ​​ണ് സ​​ല ത​​ന്‍റെ മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച് പു​​ര​​സ്കാ​​രം സ​​മ്മാ​​നി​​ച്ച​​ത്. പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ 500 മ​​ത്സ​​ര​​ങ്ങ​​ൾ തി​​ക​​യ്ക്കു​​ന്ന 13-ാമ​​ത് ക​​ളി​​ക്കാ​​ര​​നാ​​ണ് മി​​ൽ​​ന​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.