ബ​യേ​ൺ രണ്ടാമത്
ബ​യേ​ൺ രണ്ടാമത്
Monday, December 10, 2018 12:51 AM IST
മ്യൂ​ണി​ച്ച്: ജ​ര്‍മ​ന്‍ ബു​ണ്ട​സ് ലീ​ഗ​യി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക്ക് തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ല്‍. ബ​വേ​റി​യ​ന്‍ ഡെ​ര്‍ബി​യി​ല്‍ ബ​യേ​ണ്‍ 3-0ന് ​ന്യൂ​റം​ബ​ര്‍ഗി​നെ തോ​ല്‍പ്പി​ച്ചു. റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​വ്‌​സ്‌​കി​യു​ടെ ഇ​ര​ട്ട ഗോ​ളാ​ണ് ബ​യേ​ണി​ന് അ​നാ​യാ​സ ജ​യ​മൊ​രു​ക്കി​യ​ത്. ജ​യ​ത്തോ​ടെ ബ​യേ​ണ്‍ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. 14 ക​ളി​യി​ല്‍ ബ​യേ​ണി​ന് 27 പോ​യി​ന്‍റാ​ണു​ള്ള​ത്. ഇ​ത്ര​ത​ന്നെ മ​ത്സ​ര​ങ്ങ​ളി​ല്‍ 36 പോ​യി​ന്‍റു​ള്ള ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ടാ​ണ് ഒ​ന്നാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.