കൈ​​യെ​​ത്തും ദൂ​​ര​​ത്ത്
Monday, December 10, 2018 12:57 AM IST
അ​​ഡ്‌​ലെ​​യ്ഡ്: ഇ​​ന്ത്യ​​യു​​ടെ കൈ​​യെ​​ത്തും ദൂ​​ര​​ത്ത് ജ​​യ​​മു​​ണ്ട്. അ​​വ​​സാ​​ന ദി​​ന​​മാ​​യ ഇ​​ന്ന് ജ​​യം എ​​ത്തി​​പ്പി​​ടി​​ക്കാ​​നാ​​യാ​​ൽ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ ഇ​​ന്ത്യ​​ക്ക് 1-0ന്‍റെ ലീ​​ഡ് നേ​​ടാം. ഇ​​ന്ത്യ മു​​ന്നോ​​ട്ടു​​വ​​ച്ച 323 റ​​ണ്‍​സ് എ​​ന്ന വി​​ജ​​യ​​ല​​ക്ഷ്യ​​ത്തി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ഇ​​തി​​നോ​​ട​​കം നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടു. നാ​​ലാം ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഓ​​സീ​​സ് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 104 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ്. ആ​​റ് വി​​ക്ക​​റ്റ് ശേ​​ഷി​​ക്കേ 219 റ​​ണ്‍​സ് പി​​ന്നി​​ലാ​​ണ് ആ​​തി​​ഥേ​​യ​​ർ. സ്കോ​​ർ: ഇ​​ന്ത്യ 250, 307. ഓ​​സ്ട്രേ​​ലി​​യ 235, നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 104.

പൂ​​ജാ​​ര, ര​​ഹാ​​നെ, ലി​​യോ​​ണ്‍

മൂ​​ന്ന് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 151 റ​​ണ്‍​സ് എ​​ന്ന​​ നി​​ല​​യി​​ലാ​​ണ് ഇ​​ന്ത്യ ഇ​​ന്ന​​ലെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. 40 റ​​ണ്‍​സു​​മാ​​യി ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര​​യും ഒ​​രു റ​​ണ്ണു​​മാ​​യി അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യു​​മാ​​യി​​രു​​ന്നു ക്രീ​​സി​​ൽ. നാ​​ലാം വി​​ക്ക​​റ്റി​​ൽ ഇ​​വ​​ർ 87 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ചു. പേ​​സ​​ർ​​മാ​​രെ ഫ​​ല​​പ്ര​​ദ​​മാ​​യി നേ​​രി​​ട്ട ഈ ​​സ​​ഖ്യം നി​​ർ​​ഭാ​​ഗ്യ​​വ​​ശാ​​ൽ ന​​ഥാ​​ൻ ലി​​യോ​​ണി​​നു മു​​ന്നി​​ൽ ത​​ക​​ർ​​ന്നു. ന​​ഥാ​​ൻ ലി​​യോ​​ണി​​ന്‍റെ പ​​ന്തി​​ൽ അ​​ന്പ​​യ​​ർ ഒൗ​​ട്ട് വി​​ധി​​ച്ചെ​​ങ്കി​​ലും ഒ​​രു ത​​വ​​ണ റി​​വ്യൂ​​വി​​ലൂ​​ടെ അ​​ജി​​ങ്ക്യ ര​​ഹാ​​നെ ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്തി. എ​​ന്നാ​​ൽ, 204 പ​​ന്തി​​ൽ 71 റ​​ണ്‍​സ് നേ​​ടി​​യ പൂ​​ജാ​​ര ലി​​യോ​​ണി​​ന്‍റെ പ​​ന്ത് പ്ര​​തി​​രോ​​ധി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ ഗ്ലൗവി​​ൽ​​കൊ​​ണ്ട് ഫി​​ഞ്ചി​​ന്‍റെ കൈ​​ക​​ളി​​ൽ അ​​വ​​സാ​​നി​​ച്ചു. അ​​തോ​​ടെ ലീ​​ഡ് ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്ന ഇ​​ന്ത്യ​​ൻ സ​​ഖ്യം പൊ​​ളി​​ഞ്ഞു.

രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്ക് (ഒ​​രു റ​​ണ്‍) ഇ​​ന്ന​​ലെ​​യും അ​​വ​​സ​​രം മു​​ത​​ലാ​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. ലി​​യോ​​ണി​​ന്‍റെ പ​​ന്തി​​ൽ ഹാ​​ൻ​​ഡ്സ്കോ​​ന്പി​​ന്‍റെ ഉ​​ജ്വ​​ല ക്യാ​​ച്ചി​​ൽ രോ​​ഹി​​ത് മ​​ട​​ങ്ങി. തു​​ട​​ർ​​ന്നെ​​ത്തി​​യ ഋ​​ഷ​​ഭ് പ​​ന്ത് ഒ​​രു സി​​ക്സ​​റും നാ​​ല് ഫോ​​റും ഉ​​ൾ​​പ്പെ​​ടെ 28 റ​​ണ്‍​സ് എ​​ടു​​ത്ത് മ​​ട​​ങ്ങി. കൂ​​റ്റ​​ന​​ടി​​ക്കു​​ ശ്ര​​മി​​ച്ചാ​​യി​​രു​​ന്നു പ​​ന്ത് വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടു​​ത്തി​​യ​​ത്. 147 പ​​ന്തി​​ൽ 70 റ​​ണ്‍​സ് എ​​ടു​​ത്ത ര​​ഹാ​​നെ റി​​വേ​​ഴ്സ് ഷോ​​ട്ടി​​നു​​ശ്ര​​മി​​ച്ച് സ്റ്റാ​​ർ​​ക്കി​​നു ക്യാ​​ച്ച് ന​​ല്കി മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ആ​​ർ. അ​​ശ്വി​​നും (അ​​ഞ്ച് റ​​ണ്‍​സ്), ഇ​​ഷാ​​ന്ത് ശ​​ർ​​മ​​യും (പൂ​​ജ്യം), മു​​ഹ​​മ്മ​​ദ് ഷാ​​മി​​യും (പൂ​​ജ്യം) വേ​​ഗ​​ത്തി​​ൽ മ​​ട​​ങ്ങി​​യ​​പ്പോ​​ൾ ഇ​​ന്ത്യ 307ന് ​​പു​​റ​​ത്താ​​യി. വാ​​ല​​റ്റം ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി റ​​ണ്‍​സ് നേ​​ടു​​ന്ന​​തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ടു. 42 ഓ​​വ​​റി​​ൽ 122 റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​റ് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി​​യ ന​​ഥാ​​ൻ ലി​​യോ​​ണ്‍ ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ മു​​ന്നോ​​ട്ടു​​ള്ള പ്ര​​യാ​​ണ​​ത്തി​​നു ത​​ട​​സം സൃ​​ഷ്ടി​​ച്ച​​ത്.

അ​​ശ്വി​​ൻ, ഷാ​​മി

ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​നാ​​യി ക്രീ​​സി​​ലെ​​ത്തി​​യ ഓ​​സ്ട്രേ​​ലി​​യ ര​​ണ്ടാം പ​​ന്തി​​ൽ​​ത്ത​​ന്നെ ഞെ​​ട്ടി. ഇ​​ഷാ​​ന്ത് ശ​​ർ​​മ​​യു​​ടെ പ​​ന്തി​​ൽ ആ​​രോ​​ണ്‍ ഫി​​ഞ്ചി​​നെ​​തി​​രാ​​യ എ​​ൽ​​ബി​​ഡ​​ബ്ല്യു അ​​പ്പീ​​ൽ അ​​ന്പ​​യ​​ർ അ​​നു​​വ​​ദി​​ച്ചു. എ​​ന്നാ​​ൽ, റി​​വ്യൂ​​വി​​ൽ ഇ​​ഷാ​​ന്തി​​ന്‍റെ ഏ​​റ് നോ​​ബോ​​ൾ ആ​​ണെ​​ന്ന് വ്യ​​ക്ത​​മാ​​യ​​തോ​​ടെ ഫി​​ഞ്ച് ക്രീ​​സി​​ൽ തു​​ട​​ർ​​ന്നു. പ​​ക്ഷേ, സ്കോ​​ർ 28ൽ ​​എ​​ത്തി​​യ​​പ്പോ​​ൾ ഫി​​ഞ്ചി​​നെ (11 റ​​ണ്‍​സ്) അ​​ശ്വി​​ൻ വി​​ക്ക​​റ്റി​​നു പി​​ന്നി​​ൽ പ​​ന്തി​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ചു. മാ​​ർ​​ക്ക​​സ് ഹാ​​രി​​സി​​നെ (26 റ​​ണ്‍​സ്) മു​​ഹ​​മ്മ​​ദ് ഷാ​​മി​​യും പ​​ന്തി​​ന്‍റെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ച​​തോ​​ടെ ഓ​​സ്ട്രേ​​ലി​​യ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 44. ഉ​​സ്മാ​​ൻ ഖ​​വാ​​ജ (എ​​ട്ട് റ​​ണ്‍​സ്) ക്രീ​​സ് വി​​ട്ട് അ​​ശ്വി​​നെ ആ​​ക്ര​​മി​​ച്ച് രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ കൈ​​ക​​ളി​​ൽ അ​​വ​​സാ​​നി​​ച്ചു.


പു​​ൾ​​ഷോ​​ട്ടി​​നു​​ശ്ര​​മി​​ച്ച ഹാ​​ൻ​​ഡ്സ്കോ​​ന്പി​​നെ (14 റ​​ണ്‍​സ്) പൂ​​ജാ​​ര​​യു​​ടെ കൈ​​ക​​ളി​​ലെ​​ത്തി​​ച്ച് ഷാ​​മി ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ നാ​​ലാം വി​​ക്ക​​റ്റും വീ​​ഴ്ത്തി. എ​​ന്നാ​​ൽ, ഷോ​​ണ്‍ മാ​​ർ​​ഷും (31 നോ​​ട്ടൗ​​ട്ട്), ട്രാ​​വി​​സ് ഹെ​​ഡും (11 നോ​​ട്ടൗ​​ട്ട്) വേ​​ഗ​​ത്തി​​ൽ കീ​​ഴ​​ട​​ങ്ങാ​​ൻ കൂ​​ട്ടാ​​ക്കാ​​തെ​​നി​​ന്ന​​പ്പോ​​ൾ നാ​​ലാം ദി​​നം ആ​​തി​​ഥേ​​യ​​ർ​​ക്ക് കൂ​​ടു​​ത​​ൽ വി​​ക്ക​​റ്റു​​ക​​ൾ ന​​ഷ്ട​​പ്പെ​​ട്ടി​​ല്ല. ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി അ​​ശ്വി​​നും ഷാ​​മി​​യും ര​​ണ്ട് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.

മാ​​ർ​​ഷ്, ഹെ​​ഡ്

മാ​​ർ​​ഷും ഹെ​​ഡു​​മാ​​ണ് അ​​ഞ്ചാം ദി​​ന​​മാ​​യ ഇ​​ന്ന് ഇ​​ന്ത്യ​​യു​​ടെ ജ​​യ​​ത്തെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ആ​​ദ്യം ശ്ര​​മി​​ക്കു​​ക. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ ഹെ​​ഡ് 72 റ​​ണ്‍​സ് എ​​ടു​​ത്തി​​രു​​ന്നു. ഇ​​വ​​ർ​​ക്കു​​പി​​ന്നാ​​ലെ എ​​ത്തു​​ന്ന ടിം ​​പെ​​യ്നും ക​​മ്മി​​ൻ​​സും സ്റ്റാ​​ർ​​ക്കും ബാ​​റ്റ്കൊ​​ണ്ട് ഇ​​ന്ത്യ​​യു​​ടെ പ്ര​​തീ​​ക്ഷ​​യ്ക്ക് മ​​ങ്ങ​​ലേ​​ൽ​​പ്പി​​ക്കാ​​ൻ ക​​രു​​ത്തു​​ള്ള​​വ​​രാ​​ണ്. ഓ​​സീ​​സ് പ്ര​​തി​​രോ​​ധ​​ത്തെ കീ​​റി​​മു​​റി​​ച്ചാ​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​ന്ന് ജ​​യ​​മാ​​ഘോ​​ഷി​​ക്കാം.

സ്കോ​​ർ​​ബോ​​ർ​​ഡ്

ഇ​​ന്ത്യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 250. ഓ​​സ്ട്രേ​​ലി​​യ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 235.
ഇ​​ന്ത്യ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ്: കെ.​​എ​​ൽ. രാ​​ഹു​​ൽ സി ​​പെ​​യ്ൻ ബി ​​ഹെ​​യ്സ​​ൽ​​വു​​ഡ് 44, മു​​ര​​ളി വി​​ജ​​യ് സി ​​ഹാ​​ൻ​​ഡ്സ്കോ​​ന്പ് 18, ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര സി ​​ഫി​​ഞ്ച് ബി ​​ലി​​യോ​​ണ്‍ 71, വി​​രാ​​ട് കോ​​ഹ്‌​ലി ​സി ​ഫി​​ഞ്ച് ബി ​​ലി​​യോ​​ണ്‍ 34, ര​​ഹാ​​നെ സി ​​സ്റ്റാ​​ർ​​ക്ക് ബി ​​ലി​​യോ​​ണ്‍ 70, രോ​​ഹി​​ത് ശ​​ർ​​മ സി ​​ഹാ​​ൻ​​ഡ്സ്കോ​​ന്പ് ബി ​​ലി​​യോ​​ണ്‍ 1, പ​​ന്ത് സി ​​ഫി​​ഞ്ച് ബി ​​ലി​​യോ​​ണ്‍ 28, അ​​ശ്വി​​ൻ സി ​​ഹാ​​രീ​​സ് ബി ​​സ്റ്റാ​​ർ​​ക്ക് 5, ഇ​​ഷാ​​ന്ത് സി ​​ഫി​​ഞ്ച് ബി ​​സ്റ്റാ​​ർ​​ക്ക് 0, ഷാ​​മി സി ​​ഹാ​​രീ​​സ് ബി ​​ലി​​യോ​​ണ്‍ 0, ബും​​റ നോ​​ട്ടൗ​​ട്ട് 0, എ​​സ്ട്രാ​​സ് 36, ആ​​കെ 106.5 ഓ​​വ​​റി​​ൽ 307.

ബൗ​​ളിം​​ഗ്: സ്റ്റാ​​ർ​​ക്ക് 21.5-7-40-3, ഹെ​​യ്സ​​ൽ​​വു​​ഡ് 23-13-43-1, ക​​മ്മി​​ൻ​​സ് 18-4-55-0, ലി​​യോ​​ണ്‍ 42-7-122-6, ഹെ​​ഡ് 2-0-13-0.

ഓ​​സ്ട്രേ​​ലി​​യ ര​​ണ്ടാം ഇ​​ന്നിം​​ഗ്സ്: ഫി​​ഞ്ച് സി ​​പ​​ന്ത് ബി ​​അ​​ശ്വി​​ൻ 11, ഹാ​​രി​​സ് സി ​​പ​​ന്ത് ബി ​​ഷാ​​മി 26, ഖ​​വാ​​ജ സി ​​രോ​​ഹി​​ത് ബി ​​അ​​ശ്വി​​ൻ 8, ഷോ​​ണ്‍ മാ​​ർ​​ഷ് നോ​​ട്ടൗ​​ട്ട് 31, ഹാ​​ൻ​​ഡ്സ്കോ​​ന്പ് സി ​​പൂ​​ജാ​​ര ബി ​​ഷാ​​മി 14, ഹെ​​ഡ് നോ​​ട്ടൗ​​ട്ട് 11, എ​​ക്സ്ട്രാ​​സ് 3, ആ​​കെ 49 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 104.

ബൗ​​ളിം​​ഗ്: ഇ​​ഷാ​​ന്ത് 8-3-19-0, ബും​​റ 11-5-17-0, അ​​ശ്വി​​ൻ 19-4-44-2, ഷാ​​മി 9-3-15-2, മു​​ര​​ളി വി​​ജ​​യ് 2-0-7-0.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.