ട്രെ​​യ്ൻ ദ ​​ട്രെ​​യ്നേ​​ഴ്സ് കൊ​​ച്ചി​​യി​​ൽ
Wednesday, December 12, 2018 1:07 AM IST
കൊ​​ച്ചി: റി​​ല​​യ​​ൻ​​സ് ഫൗ​​ണ്ടേ​​ഷ​​നും നാ​​ഷ​​ണ​​ൽ ബാ​​സ്ക​​റ്റ്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​നും (എ​​ൻ​​ബി​​എ) ചേ​​ർ​​ന്ന് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ട്രെ​​യ്ൻ ദ ​​ട്രെ​​യ്നേ​​ഴ്സ് പ​​രി​​പാ​​ടി​​ക്ക് ഇ​​ന്ന​​ലെ കൊ​​ച്ചി​​യിൽ തു​​ട​​ക്കം കു​​റി​​ച്ചു. 18ന് ​​കോ​​ഴി​​ക്കോ​​ടാ​​ണ് പ​​രി​​പാ​​ടി സ​​മാ​​പി​​ക്കു​​ക. കോ​​ഴി​​ക്കോ​​ട് സി​​ൽ​​വ​​ർ​​ഹി​​ൽസ് സ്കൂ​​ൾ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ​​ ന​​ട​​ക്കു​​ന്ന പ​​രി​​പാ​​ടി​​യി​​ൽ 300ൽ ​​അ​​ധി​​കം സ്കൂ​​ളു​​ക​​ളി​​ൽ​​നി​​ന്ന് പ​​ങ്കാ​​ളി​​ത്ത​​മു​​ണ്ടാ​​കും. എ​​ൻ​​ബി​​എ ഇ​​ന്ത്യ​​യു​​ടെ ഓ​​പ്പ​​റേ​​ഷ​​ണ​​ൽ ഹെ​​ഡും മു​​ൻ ഇ​​ന്ത്യ​​ൻ പ​​രി​​ശീ​​ല​​ക​​നു​​മാ​​യി സ്കോ​​ട്ട് ഫ്ളെ​​മിം​​ഗ് ആ​​ണ് ട്രെ​​യ്ൻ ദ ​​ട്രെ​​യ്നേ​​ഴ്സ് പ​​രി​​പാ​​ടി​​ക്ക് നേ​​തൃ​​ത്വം ന​​ല്കു​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.