ഗോ​​ൾ​​മ​​ഴ​​ തീ​​ർ​​ത്ത് റി​​യ​​ൽ
ഗോ​​ൾ​​മ​​ഴ​​ തീ​​ർ​​ത്ത് റി​​യ​​ൽ
Wednesday, December 12, 2018 1:07 AM IST
ശ്രീ​​ന​​ഗ​​ർ: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ റി​​യ​​ൽ കാ​​ഷ്മീ​​രി​​ന്‍റെ ഗോ​​ൾ മ​​ഴ. ഷി​​ല്ലോം​​ഗ് ലാ​​ജോം​​ഗി​​നെ​​തി​​രേ സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ലി​​റ​​ങ്ങി​​യ റി​​യ​​ൽ 6-1ന്‍റെ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ജ​​യ​​ത്തോ​​ടെ ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 13 പോ​​യി​​ന്‍റു​​മാ​​യി റി​​യ​​ൽ കാ​​ഷ്മീ​​ർ മൂ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി. 17 പോ​​യി​​ന്‍റു​​ള്ള ചെ​​ന്നൈ സി​​റ്റി​​യാ​​ണ് ഒ​​ന്നാ​​മ​​ത്. ഒ​​ന്പ​​ത് പോ​​യി​​ന്‍റു​​ള്ള ഗോ​​കു​​ലം എ​​ഫ്സി ഏ​​ഴാം സ്ഥാ​​ന​​ത്താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.