റി​​ബ​​റി​​യും ബ​​യേ​​ണി​​ന്‍റെ പ​​ടി​​യി​​റ​​ങ്ങു​​ന്നു
റി​​ബ​​റി​​യും ബ​​യേ​​ണി​​ന്‍റെ പ​​ടി​​യി​​റ​​ങ്ങു​​ന്നു
Wednesday, December 12, 2018 1:07 AM IST
ഫ്ര​​ഞ്ച് താ​​രം ഫ്രാ​​ങ്ക് റി​​ബ​​റി​​യും ജ​​ർ​​മ​​ൻ ക്ല​​ബ്ബാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ൽ​​നി​​ന്ന് ഈ ​​സീ​​സ​​ണ്‍ അ​​വ​​സാ​​ന​​ത്തോ​​ടെ പ​​ടി​​യി​​റ​​ങ്ങു​​മെ​​ന്ന് ടീ​​മി​​ന്‍റെ സ്പോ​​ർ​​ട്ടിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ഹ​​സ​​ൻ സ​​ലി​​ഹാ​​മി​​ഡ്സി​​ക് അ​​റി​​യി​​ച്ചു. മു​​പ്പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ റി​​ബ​​റി 2007ലാ​​ണ് ബ​​യേ​​ണി​​ലെ​​ത്തി​​യ​​ത്. 260 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 81 ഗോ​​ൾ ക്ല​​ബ്ബി​​നാ​​യി സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. 2006 മു​​ത​​ൽ 2014വ​​രെ​​യാ​​യി ഫ്രാ​​ൻ​​സി​​നാ​​യി 81 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ക​​ളി​​ച്ച റി​​ബ​​റി 16 ഗോ​​ൾ നേ​​ടി.


ഹോ​​ള​​ണ്ട് താ​​ര​​മാ​​യ ആ​​ര്യ​​ൻ റോ​​ബ​​ൻ ഈ ​​സീ​​സ​​ണ്‍ അ​​വ​​സാ​​ന​​ത്തോ​​ടെ ബ​​യേ​​ണി​​നോ​​ട് വി​​ട​​പ​​റ​​യു​​മെ​​ന്ന് ക​​ഴി​​ഞ്ഞ മാ​​സം അ​​റി​​യി​​ച്ചി​​രു​​ന്നു. അ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് റി​​ബ​​റി​​യും ക്ല​​ബ് വി​​ടു​​ന്ന​​താ​​യി സ്ഥി​​രീ​​ക​​രി​​ക്ക​​പ്പെ​​ട്ട​​ത്. 2009 മു​​ത​​ൽ റി​​ബ​​റി-​​റോ​​ബ​​ൻ കൂ​​ട്ടു​​കെ​​ട്ടാ​​യി​​രു​​ന്നു ബ​​യേ​​ണി​​ന്‍റെ ആ​​ക്ര​​മ​​ണ​​ത്തി​​ന്‍റെ ക​​രു​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.