ഗ്രൂ​പ്പ് ഇ​യി​ല്‍ ആ​വേ​ശ സ​മ​നി​ല
ഗ്രൂ​പ്പ് ഇ​യി​ല്‍  ആ​വേ​ശ സ​മ​നി​ല
Friday, December 14, 2018 12:51 AM IST
ആം​സ്റ്റ​ര്‍ഡാം: ആ​റു ഗോ​ള്‍ പി​റ​ന്ന ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ ബ​യേ​ണ്‍ മ്യൂ​ണി​ക് 3-3ന് ​അ​യാ​ക്‌​സ് ആം​സ്റ്റ​ര്‍ഡാ​മു​മാ​യി സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. അ​ടി​തി​രി​ച്ച​ടികൾ നി​റ​ഞ്ഞ​താ​യി​രു​ന്നു മ​ത്സ​രം. ഇ​രു​ടീ​മും പ​ത്തു​പേ​രു​മാ​യാ​ണ് മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ​ത്. അ​യാ​ക്‌​സി​ന് മാ​ക്‌​സ്മി​ല്യ​ന്‍ വൂ​ബ​റെ​യും ബ​യേ​ണി​ന് തോ​മ​സ് മ്യൂ​ള​റെ​യും ന​ഷ്ട​മാ​യി.

റോ​ബ​ര്‍ട്ട് ലെ​വ​ന്‍ഡോ​വ്‌​സ്‌​കി (13-ാം മി​നി​റ്റ്, 87-ാം മി​നി​റ്റ് പെ​ന​ല്‍റ്റി) ഇ​ര​ട്ട ഗോ​ള്‍ നേ​ടി. കിം​ഗ്‌​സ്‌​ലി കോ​മ​ന്‍ 90-ാം മി​നി​റ്റി​ല്‍ ബ​യേ​ണി​ന്‍റെ മൂ​ന്നാം ഗോ​ള്‍ നേ​ടി. അ​യാ​ക്‌​സി​നാ​യി ഡു​ഷാ​ന്‍ ടാ​ഡി​ച്ച് (61-ാം മി​നി​റ്റ്, 82-ാം മി​നി​റ്റ്), നി​ക്കോ​ളാസ് ടാ​ളി​യാ​ഫി​കോ (90+5-ാം മി​നി​റ്റ്) എ​ന്നി​വ​ര്‍ വ​ല​കു​ലു​ക്കി.ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബെ​ന്‍ഫി​ക്ക 1-0ന് ​എ​ഇ​കെ ആ​ഥ​ന്‍സി​നെ തോ​ല്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.