ബം​ഗ്ലാ​ദേ​ശി​നു പ​ര​മ്പ​ര
ബം​ഗ്ലാ​ദേ​ശി​നു പ​ര​മ്പ​ര
Saturday, December 15, 2018 1:06 AM IST
ധാ​ക്ക: വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്പ​ര ബം​ഗ്ലാ​ദേ​ശി​ന്. മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ല്‍ ബം​ഗ്ലാ​ദേ​ശ് എ​ട്ട് വി​ക്ക​റ്റി​ന് വി​ന്‍ഡീ​സി​നെ തോ​ല്‍പി​ച്ചു. ത​മീം ഇ​ക്ബാ​ല്‍ (81 നോ​ട്ടൗ​ട്ട്), സൗ​മ്യ സ​ര്‍ക്കാ​ര്‍ (80) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ബം​ഗ്ലാ​ദേ​ശി​ന് അ​നാ​യാ​സ ജ​യ​മൊ​രു​ക്കി​യ​ത്.


199 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന ബം​ഗ്ലാ​ദേ​ശ് 38.3 ഓ​വ​റി​ല്‍ 202 റ​ണ്‍സ് നേ​ടി. ഷാ​യ് ഹോ​പ് പു​റ​ത്താ​ക​തെ നേ​ടി​യ 108 റ​ണ്‍സി​ന്‍റെ മി​ക​വി​ല്‍ വി​ന്‍ഡീ​സ് 50 ഓ​വ​റി​ല്‍ 198 റ​ണ്‍സ് എ​ടു​ത്തു. മെ​ഹ്ദി ഹ​സ​ന്‍ മി​ര്‍സ നാ​ലും ഷ​ക്കീ​ബ് അ​ല്‍ ഹ​സ​ന്‍, മ​ഷ്‌​റ​ഫേ മോ​ര്‍ത്താ​സ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.