ഇ​​നി ക്യാ​​പ്റ്റ​​ൻ മ​​ലിം​​ഗ
ഇ​​നി ക്യാ​​പ്റ്റ​​ൻ മ​​ലിം​​ഗ
Saturday, December 15, 2018 1:06 AM IST
മു​​തി​​ർ​​ന്ന പേ​​സ​​ർ ല​​സി​​ത് മ​​ലിം​​ഗ​​യെ ഏ​​ക​​ദി​​ന, ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​നാ​​യി ശ്രീ​​ല​​ങ്ക​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് നി​​യ​​മി​​ച്ചു. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള ടീ​​മി​​നെ​​യാ​​ണ് മു​​പ്പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ മ​​ലിം​​ഗ ന​​യി​​ക്കു​​ക. 2014 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ൽ ല​​ങ്ക​​യെ ന​​യി​​ച്ച​​ത് മ​​ലിം​​ഗ ആ​​യി​​രു​​ന്നു.

2016 ഫെ​​ബ്രു​​വ​​രി​​ക്കു​​ശേ​​ഷം പേ​​സ​​ർ ഏ​​ക​​ദി​​ന ടീ​​മി​​ന്‍റെ സ്ഥി​​രം ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തു​​നി​​ന്ന് പു​​റ​​ത്താ​​യി​​രു​​ന്നു. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്ന് ടീ​​മി​​നു പു​​റ​​ത്താ​​യി​​രു​​ന്ന മ​​ലിം​​ഗ​​യു​​ടെ പൂ​​ർ​​ണ​​മാ​​യ മ​​ട​​ങ്ങി​​വ​​ര​​വ് ക്യാ​​പ്റ്റ​​നാ​​യി​​ട്ടാ​​ണെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ഒ​​രു ഏ​​ക​​ദി​​ന​​ത്തി​​ൽ മ​​ലിം​​ഗ​​യാ​​യി​​രു​​ന്നു ല​​ങ്ക​​ൻ ക്യാ​​പ്റ്റ​​ൻ. ജ​​നു​​വ​​രി മൂ​​ന്നി​​നാ​​ണ് ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര തു​​ട​​ങ്ങു​​ന്ന​​ത്. 17 അം​​ഗ ടീ​​മി​​നെ​​യാ​​ണ് ല​​ങ്ക പ്ര​​ഖ്യാ​​പി​​ച്ച​​ത്. ല​​ങ്ക​​യ്ക്കാ​​യി 210 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് 311ഉം 69 ​​ട്വ​​ന്‍റി-20​​യി​​ൽ​​നി​​ന്ന് 92ഉം ​​വി​​ക്ക​​റ്റു​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.