വ​​നി​​താ കോ​​ച്ച് ആ​​കാ​​ൻ കേ​​സ്റ്റ​​ണും
വ​​നി​​താ കോ​​ച്ച് ആ​​കാ​​ൻ കേ​​സ്റ്റ​​ണും
Sunday, December 16, 2018 1:12 AM IST
മും​​ബൈ: ഇ​​ന്ത്യ​​ൻ വ​​നി​​താ ക്രി​​ക്ക​​റ്റ് ടീം ​​പ​​രി​​ശീ​​ല​​ക​​നാ​​കാ​​ൻ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച​​തി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മു​​ൻ താ​​രം ഗാ​​രി കേ​​സ്റ്റ​​ണും ഉ​​ള്ള​​താ​​യി സൂ​​ച​​ന. 2011 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ഇ​​ന്ത്യ​​ക്ക് എം.​​എ​​സ്. ധോ​​ണി​​ക്കും സം​​ഘ​​ത്തി​​നും സ​​മ്മാ​​നി​​ച്ച പ​​രി​​ശീ​​ല​​ക​​നാ​​ണ് കേ​​സ്റ്റ​​ണ്‍. നി​​ല​​വി​​ൽ ഐ​​പി​​എ​​ൽ ക്ല​​ബ്ബാ​​യ റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ ത​​ന്ത്ര​​ജ്ഞ​​നാ​​ണ്.


ന്യൂ​​സി​​ല​​ൻ​​ഡ് മു​​ൻ പ​​രി​​ശീ​​ല​​ക​​നാ​​യ മൈ​​ക്ക് ഹെ​​സ​​ണും താ​​ത്പ​​ര്യ​​മ​​റി​​യി​​ച്ച​​താ​​യും സൂ​​ച​​ന​​യു​​ണ്ട്. മു​​ൻ താ​​ര​​ങ്ങ​​ളാ​​യ മ​​നോ​​ജ് പ്ര​​ഭാ​​ക​​ർ, ഹേ​​ർ​​ഷ​​ൽ ഗി​​ബ്സ്, ദി​​മി​​ത്രി മ​​സ്ക​​രാ​​നെ​​സ് തു​​ട​​ങ്ങി​​യ​​വ​​രും അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച​​താ​​യാ​​ണ് വി​​വ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.