നാ​യി​ഡു: കേ​ര​ളം x ഹി​മാ​ച​ൽ ഇന്ന്
Sunday, December 16, 2018 1:12 AM IST
ത​​​ല​​​ശേ​​​രി: ത​​​ല​​​ശേ​​​രി കോ​​​ണോ​​​ർ​​​വ​​​യ​​​ൽ ക്രി​​​ക്ക​​​റ്റ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ണ​​​ൽ സി.​​​കെ.​ നാ​​​യി​​​ഡു ട്രോ​​​ഫി ച​​​തു​​​ർ​​​ദി​​​ന ക്രി​​​ക്ക​​​റ്റ് മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​തി​​​ഥേ​​​യ​​​രാ​​​യ കേ​​​ര​​​ളം ഇ​​​ന്ന് ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​നെ നേ​​​രി​​​ടും.

വി​​​ഷ്ണു​​​രാ​​​ജ് ന​​​യി​​​ക്കു​​​ന്ന കേ​​​ര​​​ള ടീ​​​മി​​​ൽ അ​​​ണ്ട​​​ർ-19 ഇ​​​ന്ത്യ​​​ൻ താ​​​ര​​​ങ്ങ​​​ളാ​​​യ രോ​​​ഹ​​​ൻ എ​​​സ്.​ കു​​​ന്നു​​​മ്മ​​​ൽ, ഡാ​​​രി​​​ൽ എ​​​സ്.​ ഫെ​​​രാ​​​രി​​​യോ എ​​​ന്നി​​​വ​​​രും ര​​​ഞ്ജി താ​​​ര​​​മാ​​​യ സ​​​ൽ​​​മാ​​​ൻ നി​​​സാ​​​റും ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങും. 12 പോ​​​യി​​​ന്‍റോ​​​ടെ ഗ്രൂ​​​പ്പി​​​ൽ ആ​​​റാം സ്ഥാ​​​ന​​​ത്തു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന് ഇ​​​ന്ന​​​ത്തെ മ​​​ത്സ​​​രം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.