നോ​​ബോ​​ൾ മാ​​നു​​ഷി​​കം: ഇ​​ഷാ​​ന്ത്
നോ​​ബോ​​ൾ മാ​​നു​​ഷി​​കം: ഇ​​ഷാ​​ന്ത്
Sunday, December 16, 2018 1:12 AM IST
ആ​​ദ്യടെ​​സ്റ്റി​​ൽ ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലു​​മാ​​യി അ​​ഞ്ച് നോ​​ബോ​​ൾ എ​​റി​​ഞ്ഞ ഇ​​ഷാ​​ന്ത് ശ​​ർ​​മ​​യു​​ടെ പ്ര​​ക​​ട​​നം മു​​ൻ​​നി​​ർ​​ത്തി ഓ​​സീ​​സ് മാ​​ധ്യ​​മ​​ങ്ങ​​ൾ ഇ​​ന്ത്യ​​യു​​ടെ അ​​ഡ്‌​ലെ​​യ്ഡ് ജ​​യ​​ത്തെ വി​​മ​​ർ​​ശി​​ച്ച​​തി​​നു മ​​റു​​പ​​ടി​​യു​​മാ​​യി പേ​​സ​​ർ. ഇ​​ന്ന​​ലെ ര​​ണ്ടാം ടെ​​സ്റ്റി​​ലെ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി ഓ​​സ്ട്രേ​​ലി​​യ​​യെ 326ൽ ​​ഒ​​തു​​ക്കി​​യ​​ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളെ കാ​​ണ​​വെ​​യാ​​ണ് ഇ​​ഷാ​​ന്ത് ത​​നി​​ക്കെ​​തി​​രാ​​യ വി​​മ​​ർ​​ശ​​ന​​ത്തി​​നു മ​​റു​​പ​​ടി ന​​ല്കി​​യ​​ത്.


ഓ​​സീ​​സ് മാ​​ധ്യ​​മ​​മാ​​ണ് ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് (നോ​​ബോ​​ൾ) മ​​റു​​പ​​ടി ന​​ല്കേ​​ണ്ട​​ത്. എ​​ന്‍റെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മ​​ല്ല. ഞാ​​ൻ ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ട് കാ​​ല​​മേ​​റെ​​യാ​​യി. ഇ​​ട​​യ്ക്ക് ഇ​​തു (നോ​​ബോ​​ൾ) സം​​ഭ​​വി​​ക്കാ​​റു​​ണ്ട്. പി​​ഴ​​വു​​ക​​ൾ മാ​​നു​​ഷി​​ക​​മാ​​ണ്. അ​​തി​​നെ​​ക്കു​​റി​​ച്ച് എ​​നി​​ക്ക് ആ​​ശ​​ങ്ക​​ തെ​​ല്ലു​​മി​​ല്ല- ഇ​​ഷാ​​ന്ത് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.