നാ​​​യി​​​ഡു: കേ​ര​ളം 194ന് ​പു​റ​ത്ത്
Sunday, December 16, 2018 10:43 PM IST
ത​​​ല​​​ശേ​​​രി: അ​​​ണ്ട​​​ർ 23 സി.​​​കെ. നാ​​​യി​​​ഡു ട്രോ​​​ഫി​​​യി​​​ൽ ഹി​​​മാ​​​ച​​​ലി​​​നെ​​​തി​​​രേ ആ​​​ദ്യ​​​ദി​​​വ​​​സം​​ത​​​ന്നെ 194 റ​​​ൺ​​​സി​​​ന് കേ​​​ര​​​ളം പു​​​റ​​​ത്താ​​​യി. കേ​​​ര​​​ള​​​ത്തി​​​നു​​​വേ​​​ണ്ടി ഡാ​​​രി​​​ൽ എ​​​സ്. ഫെ​​​രാ​​​രി​​​യോ സെ​​​ഞ്ചുറി നേ​​​ടി. മ​​​റു​​​പ​​​ടി ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് ആ​​​ദ്യ​​​ദി​​​വ​​​സം ക​​​ളി​​​യി​​​ൽ മൂ​​​ന്നു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 63 റ​​​ൺ​​​സ് നേ​​​ടി. കേ​​​ര​​​ള​​​ത്തി​​​നു​​​വേ​​​ണ്ടി ആ​​​ന​​​ന്ദ് ജോ​​​സ​​​ഫ് ര​​​ണ്ടു വി​​​ക്ക​​​റ്റും ശ്രീ​​​ഹ​​​രി ഒ​​​രു വി​​​ക്ക​​​റ്റും നേ​​​ടി. 35 റ​​​ൺ​​​സു​​​മാ​​​യി എ​​​സ്.​​​ജി. അ​​​റോ​​​റ​​​യും ഒ​​​രു റ​​​ണ്ണു​​​മാ​​​യി ക​​​ശ്യ​​​പു​​മാ​​ണ് ക്രീ​​​സി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.