നാ​യി​ഡു ട്രോഫി: കേ​ര​ളം തോറ്റു
നാ​യി​ഡു ട്രോഫി: കേ​ര​ളം തോറ്റു
Wednesday, December 19, 2018 12:58 AM IST
ത​​ല​​ശേ​​രി: കേ​​​ണ​​​ൽ സി.​​​കെ.​​​നാ​​​യി​​​ഡു ട്രോ​​​ഫി ച​​​തു​​​ർ​​​ദി​​​ന ക്രി​​​ക്ക​​​റ്റ് മ​​​ത്സ​​ര​​​ത്തി​​​ൽ, ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശ് ആ​​​തി​​​ഥേ​​​യ​​​രാ​​​യ കേ​​​ര​​​ള​​​ത്തെ മൂ​​ന്നു വി​​​ക്ക​​​റ്റി​​​ന് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. 114 റ​​​ൺ​​​സ് വി​​​ജ​​​യ ല​​​ക്ഷ്യ​​​വു​​​മാ​​​യി ഇ​​​റ​​​ങ്ങി​​​യ ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശ് 33.1 ഓ​​​വ​​​റി​​​ൽ ഏ​​ഴു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ ല​​ക്ഷ്യം ക​​ണ്ടു. ഹി​​​മാ​​​ച​​​ലി​​​നു വേ​​​ണ്ടി മു​​​ഹ​​​മ്മ​​​ദ് അ​​​ർ​​​സ​​​ല​​​ൻ എ​​​സ് ഖാ​​​ൻ പു​​​റ​​​ത്താ​​​കാ​​​തെ 51 റ​​​ൺ​​​സും ആ​​​ർ.​​​ഐ.​ താ​​​ക്കൂ​​​ർ 42 റ​​​ൺ​​​സു​​​മെ​​​ടു​​​ത്തു.​ ത​​​ലേ​​​ദി​​​വ​​​സ​​ത്തെ സ്കോ​​​റാ​​​യ അ​​ഞ്ചു വി​​​ക്ക​​​റ്റി​​ന് 122 എ​​​ന്ന നി​​​ല​​​യി​​​ൽ ബാ​​​റ്റിം​​ഗ് പു​​​ന​​​രാ​​​രം​​​ഭി​​​ച്ച കേ​​​ര​​​ളം 153 റ​​​ൺ​​​സി​​​ന് എ​​​ല്ലാ​​​വ​​​രും പു​​​റ​​​ത്താ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.