കോ​​ഹ്‌​ലി ​അ​​തി​​രു​​ക​​ട​​ക്കു​​ന്നു
കോ​​ഹ്‌​ലി ​അ​​തി​​രു​​ക​​ട​​ക്കു​​ന്നു
Wednesday, December 19, 2018 12:58 AM IST
പെ​​ർ​​ത്ത്: സ്ലെ​​ഡ്ജിം​​ഗ് ആ​​ശാ​ന്മാ​​രാ​​യ ഓ​​സ്ട്രേ​​ലി​​യ​​യെ​​വ​​രെ ക​​ട​​ത്തി​​വെ​​ട്ടു​​ന്ന പ്ര​​കോ​​പ​​ന​​വു​​മാ​​യി പെ​​ർ​​ത്തി​​ൽ ന​​ട​​ന്ന ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ കു​​പ്ര​​സി​​ദ്ധി​​ നേ​​ടി​​യ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​അ​​തി​​രു​​ക​​ട​​ക്കു​​ന്ന​​താ​​യി വി​​മ​​ർ​​ശ​​നം. കോ​​ഹ്‌​ലി​​യു​​ടെ ചി​​ല രീ​​തി​​ക​​ൾ ശ​​രി​​യ​​ല്ലെ​​ന്ന് മു​​ൻ ഇ​​ന്ത്യ​​ൻ താ​​രം സ​​ഞ്ജ​​യ് മ​​ഞ്ജ​​രേ​​ക്ക​​ർ പ​​റ​​ഞ്ഞു. കോ​​ഹ്‌​ലി​​ക്ക് ആ​​ത്മ​​നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​മാ​​യി​​രി​​ക്കു​​ന്നു എ​​ന്നാ​​ണ് മു​​ൻ ഓ​​സീ​​സ് താ​​രം മൈ​​ക്കി​​ൾ ഹ​​സി​​യു​​ടെ പ്ര​​തി​​ക​​ര​​ണം.


അ​​തേ​​സ​​മ​​യം, കോ​​ഹ്‌​ലി ​മ​​ഹാ​​നാ​​യ ക​​ളി​​ക്കാ​​ര​​നാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ചെ​​യ്യു​​ന്ന ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ൾ ത​​ങ്ങ​​ളെ അ​​ലോ​​സ​​ര​​പ്പെ​​ടു​​ത്തു​​ന്നി​​ല്ലെ​​ന്നു​​മാ​​യി​​രു​​ന്നു ന​​ഥാ​​ൻ ലി​​യോ​​ണി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.