ഇ​​ഷാ​​ന്തും ജ​​ഡേ​​ജ​​യും ത​​മ്മി​​​​ലടി
ഇ​​ഷാ​​ന്തും ജ​​ഡേ​​ജ​​യും ത​​മ്മി​​​​ലടി
Wednesday, December 19, 2018 12:58 AM IST
പെ​​ർ​​ത്ത്: പെ​​ർ​​ത്ത് ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട ടീം ​​ഇ​​ന്ത്യ​​ക്ക് നാ​​ണ​​ക്കേ​​ടാ​​യി ഇ​​ഷാ​​ന്ത് ശ​​ർ​​മ​​യു​​ടെ​​യും ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യു​​ടെ​​യും ത​​മ്മി​​ല​​ടി. മ​​ത്സ​​ര​​ത്തി​​നി​​ടെ​​യാ​​ണ് മൈ​​താ​​ന​​ത്തു​​വ​​ച്ച് ഇ​​രു​​വ​​രും പ​​ര​​സ്യ​​മാ​​യി വാ​​ക്കേ​​റ്റ​​ത്തി​​ലേ​​ർ​​പ്പെ​​ട്ട​​ത്.

ഇ​​ന്ത്യ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​നു പി​​ന്നാ​​ലെ നാ​​ണ​​ക്കേ​​ട് ഇ​​ര​​ട്ടി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ഫോ​​ക്സ് ന്യൂ​​സാ​​ണ് ഇ​​വ​​രു​​ടെ ത​​മ്മി​​ല​​ടി വീ​​ഡി​​യോ പു​​റ​​ത്തു​​വി​​ട്ട​​ത്. നാ​​ലാം ദി​​ന​​ത്തി​​ലെ ര​​ണ്ടാം സെ​​ഷ​​നി​​ൽ ന​​ഥാ​​ൻ ലി​​യോ​​ണും മി​​ച്ച​​ൽ സ്റ്റാ​​ർ​​ക്കും ബാ​​റ്റ് ചെ​​യ്യു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.