മെ​ഴ്സി​ഡസ് ബെ​ൻ​സ് ട്രോ​ഫി ഗോ​ൾ​ഫ് ടൂ​ർ​ണ​മെ​ന്‍റ് തു​ട​ങ്ങി
Saturday, January 12, 2019 12:17 AM IST
കൊ​​​ച്ചി: പ​​ത്തൊ​​ന്പ​​താ​​മ​​ത് മെ​​​ഴ്സി​​​ഡ​​​സ് ബെ​​​ൻ​​​സ് ട്രോ​​​ഫി​​​ക്കാ​​​യു​​​ള്ള അ​​​മ​​​ച്വ​​​ർ ഗോ​​​ൾ​​​ഫ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ന് പൂ​​​ന​​​യി​​​ൽ തു​​​ട​​​ക്കം. ബം​​​ഗ​​​ളൂ​​​രു, മും​​​ബൈ, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്, കോ​​​ൽ​​​ക്ക​​​ത്ത, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ഗു​​ർ​​​ഗാ​​​വ്, നോ​​​യ്ഡ, ച​​ണ്ഡീ​​​ഗ​​​ഡ്, ജ​​​യ്പു​​​ർ, ല​​​ക്നോ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും മ​​​ൽ​​​സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കും. മാ​​​ർ​​​ച്ച് 17നു ​​​ല​​​ക്നോ​​​യി​​​ലാ​​​ണ് അ​​​വ​​​സാ​​​ന മ​​​ൽ​​​സ​​​രം. ​പ്രാ​​​ഥ​​​മി​​​ക മ​​​ൽ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന 2200 പേ​​​രി​​​ൽ​​നി​​​ന്നു 40 വി​​​ജ​​​യി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.