പ്ര​ജ്‌​നേ​ഷ് ഗു​ണേ​ശ്വ​ര​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പണിന്‌
പ്ര​ജ്‌​നേ​ഷ് ഗു​ണേ​ശ്വ​ര​ന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പണിന്‌
Saturday, January 12, 2019 12:17 AM IST
മെ​ല്‍ബ​ണ്‍: ഇ​ന്ത്യ​യു​ടെ പ്ര​ജ്‌​നേ​ഷ് ഗു​ണേ​ശ്വ​രന്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പണിന്‌ യോ​ഗ്യ​ത. ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണു​ള്ള യോ​ഗ്യ​ത മ​ത്സ​ര​ത്തി​ല്‍ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം ജ​യി​ച്ച​തോ​ടെ​യാ​ണ് ഗു​ണേ​ശ്വ​ര​ന്‍ ഈ ​വ​ര്‍ഷ​ത്തെ ആ​ദ്യ ഗ്രാ​ന്‍സ് ലാം ​ടൂ​ര്‍ണ​മെ​ന്‍റി​നു യോ​ഗ്യ​ത നേ​ടി​യ​ത്. ആ​ദ്യ​മാ​യാ​ണ് ഗു​ണേ​ശ്വ​ര​ന്‍ ഒ​രു ഗ്രാ​ന്‍സ്‌​ലാ​മി​ല്‍ ക​ളി​ക്കു​ന്ന​ത്. യോ​ഗ്യ​ത റൗ​ണ്ടി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഗു​ണേ​ശ്വ​ന്‍ ജ​പ്പാ​ന്‍റെ യൂ​സു​കെ വാ​താ​നു​കി​യെ 6-7, 6-4, 6-4ന് ​തോ​ല്പി​ച്ചാ​ണ് ഓ​സ്‌​ട്രേ​ലി​യ​ന്‍ ഓ​പ്പ​ണി​ന്‍റെ ആ​ദ്യ റൗ​ണ്ടി​ലെ​ത്തി​യ​ത്. ആ​ദ്യ റൗ​ണ്ടി​ല്‍ അ​മേ​രി​ക്ക​യു​ടെ ഫ്രാ​ന്‍സെ​സ് ടി​യോ​ഫ് ആ​ണ് എ​തി​രാ​ളി. ലോ​ക റാ​ങ്കിം​ഗി​ല്‍ 112-ാം സ്ഥാ​ന​ത്താ​ണ് ഗു​ണേ​ശ്വ​ര​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.