80കളിലെ ജഴ്‌സിയില്‍ ഓസീസ്
Saturday, January 12, 2019 12:17 AM IST
സി​ഡ്‌​നി: ഇ​ന്ത്യ​ക്കെ​തി​രേ ഓ​സ്‌​ട്രേ​ലി​യ സി​ഡ്‌​നി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ല്‍ ആ​ദ്യ ഏ​ക​ദി​ന​ത്തി​നി​റ​ങ്ങു​മ്പോ​ള്‍ ഏ​വ​രും ഓ​സ്‌​ട്രേ​ലി​യ​ന്‍ ക​ളി​ക്കാ​രു​ടെ ജ​ഴ്‌​സി​യാ​കും ശ്ര​ദ്ധി​ക്കു​ക. പ​ഴ​യ ത​ല​മു​റ​യി​ലു​ള്ള ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ ഓ​ര്‍മ​ക​ളി​ലേ​ക്കു കൊ​ണ്ടു പോ​കു​ന്ന​താ​കും ആ ​ജ​ഴ്‌​സി. 1985-86 ലോ​ക സീ​രി​സി​ല്‍ അ​ല​ന്‍ ബോ​ര്‍ഡ​റു​ടെ സം​ഘം ഈ ​ജ​ഴ്‌​സി അ​ണി​ഞ്ഞാ​ണ് ഇ​ന്ത്യ​ക്കെ​തി​രേ ഇ​റ​ങ്ങി​യ​ത്. അ​ന്ന് ബോ​ര്‍ഡ​റും സം​ഘ​വും അ​ണി​ഞ്ഞ മ​ഞ്ഞ​യും പ​ച്ച​യും വ​ര്‍ണ​ങ്ങ​ളു​ള്ള ജ​ഴ്‌​സി​യി​ലാ​ണ് ആ​രോ​ണ്‍ ഫി​ഞ്ചും സം​ഘ​വും ഇ​റ​ങ്ങു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.