ഖേലോ ഇന്ത്യ: കേരളത്തിനു ഒരു സ്വർണം
Sunday, January 13, 2019 12:40 AM IST
പൂ​ന: ഖേ​ലോ ഇ​ന്ത്യ 2019ന്‍റെ ​മൂ​ന്നാം ദി​നം കേ​ര​ള​ത്തി​ന് നി​രാ​ശ. ര​ണ്ടാം ദി​നം കേ​ര​ള​ത്തി​ന്‍റെ നേ​ട്ടം വെ​റും മൂ​ന്നു മെ​ഡ​ലി​ല്‍ ഒ​തു​ങ്ങി. ഒ​രു സ്വ​ര്‍ണ​വും ര​ണ്ടു വെ​ങ്ക​ല​വും മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. പെ​ണ്‍കു​ട്ടി​ക​ളു​ടെ അ​ണ്ട​ര്‍ 17 വി​ഭാ​ഗം ഹൈ​ജം​പി​ല്‍ കെ.​എ​ച്ച്. സ​ലി​ഹ (1.68 മീ​റ്റ​ര്‍) സ്വ​ര്‍ണം നേ​ടി. ഇ​തേ ഇ​ന​ത്തി​ല്‍ മീ​ര ഷി​ബു (1.60 മീ​റ്റ​ര്‍) വെ​ങ്ക​ലം നേ​ടി. ആ​ണ്‍കു​ട്ടി​ക​ളു​ടെ അ​ണ്ട​ര്‍ 21 വി​ഭാ​ഗ​ത്തി​ല്‍ സി.​ഡി. അ​ഖി​ല്‍ വെ​ങ്ക​ലം (15.33 മീ​റ്റ​ര്‍) വെ​ങ്ക​ലം നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.