ഇന്ത്യൻ ആരോസിനു തകർപ്പൻ ജയം
Monday, January 14, 2019 12:46 AM IST
ഷി​ല്ലോം​ഗ്: ഐ​ലീ​ഗി​ല്‍ ഇ​ന്ത്യ​ന്‍ ആ​രോ​സി​നു ത​ക​ര്‍പ്പ​ന്‍ ജ​യം. എ​വേ ഗ്രൗ​ണ്ടി​ലി​റ​ങ്ങി​യ ഇ​ന്ത്യ​ന്‍ ആ​രോ​സ് എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ് ഷി​ല്ലോം​ഗ് ല​ജോം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ പ​കു​തി​യി​ലാ​ണ് മൂ​ന്നു ഗോ​ളും പി​റ​ന്ന​ത്. വി​ക്രം പ്ര​താ​പ് സിം​ഗ് (18’), ലാ​ലെ​ന്‍ഗ്മാ​വി​യ (32’), നി​തോ​നിം​ഗാ​ന​ബ മീ​തി (45+2’) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ജ​യ​ത്തോ​ടെ ആ​രോ​സ് എ​ട്ടാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി. 12 ക​ളി​യി​ല്‍ ആ​രോ​സി​ന് 13 പോ​യി​ന്‍റാ​ണു​ള്ള​ത്. നാ​ലു പോ​യി​ന്‍റ​ള്ള ലാ​ജോം​ഗ് അ​വ​സാ​ന സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.