ചെൽസി ജയിച്ചു
ചെൽസി ജയിച്ചു
Monday, January 14, 2019 12:46 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ചെ​ല്‍സി​ക്കു ജ​യം. വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ല്‍ ചെ​ല്‍സി 2-1ന് ​ന്യൂ​കാ​സി​ല്‍ യു​ണൈ​റ്റ​ഡി​നെ തോ​ല്‍പ്പി​ച്ചു. 22 ക​ളി​യി​ല്‍ 47 പോ​യി​ന്‍റു​മാ​യി ചെ​ല്‍സി നാ​ലാം സ്ഥാ​ന​ത്താ​ണ്. ഇ​തോ​ടെ അ​ഞ്ചാ​മ​തു​ള്ള ആ​ഴ്‌​സ​ണ​ലു​മാ​യി ചെ​ല്‍സി​ക്ക് ആ​റു പോ​യി​ന്‍റ് ലീ​ഡാ​യി. പെ​ഡ്രോ, വി​ല്യ​ന്‍ എ​ന്നി​വ​രാ​ണ് ചെ​ല്‍സി​ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്.

ഒ​മ്പ​താം മി​നി​റ്റി​ല്‍ പെ​ഡ്രോ​യി​ലൂ​ടെ സ്റ്റാം​ഫ​ര്‍ഡ് ബ്രി​ഡ്ജ് ക്ല​ബ് മു​ന്നി​ലെ​ത്തി. ഗോ​ള്‍ നേ​ടി​യ​തോ​ടെ ചെ​ല്‍സി പ​ന്ത​ട​ക്ക​ത്തി​ല്‍ ആ​ധി​പ​ത്യം പു​ല​ര്‍ത്തി. എ​ന്നാ​ല്‍ 40-ാം മി​നി​റ്റി​ല്‍ കോ​ര്‍ണ​റി​ല്‍നി​ന്നു ല​ഭി​ച്ച പ​ന്ത് ഹെ​ഡ് ചെ​യ്തു വ​ല​യി​ലാ​ക്കി സി​യാ​റ​ന്‍ ക്ലാ​ര്‍ക്ക് ന്യൂ​കാ​സി​ലി​നു സ​മ​നി​ല ന​ല്‍കി. 56-ാം മി​നി​റ്റി​ല്‍ വി​ല്യ​ന്‍റെ ത​ക​ര്‍പ്പ​ന്‍ ഗോ​ളി​ല്‍ ചെ​ല്‍സി ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.