കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി
കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി
Monday, January 14, 2019 11:26 PM IST
കൊ​​​ച്ചി: കേ​​​ര​​​ള ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പു​​​തി​​​യ ഭ​​​ര​​​ണ​​സ​​​മി​​​തി​​​യി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​യി. കേ​​​ര​​​ള ഹോ​​​ക്കി​​​യു​​​ടെ വി. ​​​സു​​​നി​​​ൽ​​​കു​​​മാ​​​ർ സം​​​ഘ​​​ട​​​ന​​​യു​​​ടെ പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യും അ​​​ക്വാ​​​ട്ടി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ എ​​​സ്. രാ​​​ജീ​​​വ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ ഭ​​​ര​​​ണ​​സ​​​മി​​​തി അം​​​ഗം എം.​​​ആ​​​ർ. ര​​​ഞ്ജി​​​ത്താ​​​ണ് ട്ര​​​ഷ​​​റ​​​ർ. രാ​​​ഷ്‌ട്രീ​​​യ ഇ​​​ട​​​പെ​​​ട​​​ലി​​​നെ തു​​​ട​​​ർ​​​ന്ന് മു​​ന്പ് മാ​​​റ്റി​​​വ​​​ച്ച തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ് ഇ​​​ന്ന​​​ലെ റി​​​ട്ട. ജ​​​ഡ്ജി സു​​​ന്ദ​​​രം ഗോ​​​വി​​​ന്ദി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ട​​​ന്ന​​​ത്.


ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ​​​ർ​​​ക്കാ​​​ർ, രാ​​​ഷ്‌ട്രീ​​​യ ത​​​ല​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​ന്ന​​​ത് ഒ​​​ളി​​​ന്പി​​​ക് ചാ​​​ർ​​​ട്ട​​​റി​​​ന് എ​​​തി​​​രാ​​​ണ്.

സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭ​​​ര​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ നീ​​​ക്ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ ന​​​വം​​​ബ​​​ർ 20ന് ​​​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഇ​​​ന്ത്യ​​​ൻ ഒ​​​ളി​​​ന്പി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​ഒ​​​എ) റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.