ജി​ല്ലാ​ത​ല സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു
Tuesday, January 15, 2019 11:11 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്നു ന​​ട​​ത്താ​​നി​​രു​​ന്ന ജി​​ല്ലാ സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​റ്റി​​വ​​ച്ചു. ജി​​ല്ലാ സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ൽ പ്ര​​സി​​ഡ​​ന്‍റ്, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, സം​​സ്ഥാ​​ന സ്പോ​​ർ​​ട്സ് കൗ​​ണ്‍​സി​​ലി​​ലേ​​ക്ക് ജി​​ല്ല​​യി​​ൽ നി​​ന്നു​​ള്ള പ്ര​​തി​​നി​​ധി എ​​ന്നി​​വ​​രെ​​യാ​​ണ് ഇ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ മൂ​​ന്നു ജി​​ല്ല​​ക​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് കോ​​ട​​തി ക​​ഴി​​ഞ്ഞ ആ​​ഴ്ച സ്റ്റേ ​​ചെ​​യ്തി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ​​യാ​​ണ് ഈ ​​സ്റ്റേ പി​​ൻ​​വ​​ലി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.